Monday, January 09, 2012

648.നിങ്ങളുടെ കമ്പ്യൂട്ടര്‍ മൌസ് ഉപയോഗിക്കാതെ ഷട്ട് ഡൌണ്‍ ചെയ്യുന്നതെങ്ങനെ ?



ചിലപ്പോള്‍ നമുക്ക് മുകളീല്‍ പറഞ്ഞ  സന്ദര്‍ഭങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നേക്കാം
ആദ്യം ALt + F4 അമര്‍ത്തുക .
അപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോകള്‍ ക്ലോസ് ആയിട്ടുണ്ടാകും .
പിന്നെ വിന്‍ഡോസ് കീ പ്രസ് ചെയ്യുക.
തുടര്‍ന്ന് ആരോ കീ ഉപയോഗിച്ച് ഷട്ട് ഡൌണ്‍ മെനുവില്‍ എത്തുക
എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഷട്ട് ഡൌണ്‍ വിന്‍‌ഡോ പ്രത്യക്ഷപ്പെടും .
അതില്‍ ഷട്ട് ഡൌണ്‍ സെലക്ട് ചെയ്ത് എന്റര്‍ അമര്‍ത്തിയാല്‍ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യും .
അതുപോലെത്തന്നെ  Windows key + D അമര്‍ത്തി ആരോ കീ ചലിപ്പിച്ച് നമുക്ക് ഡസ്ക്‍ടോപ്പിലെ ഇഷ്ടമുള്ള അപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം .

No comments:

Get Blogger Falling Objects