Tuesday, January 17, 2012

675.ഇന്നത്തെ പരിപാടി(18-1-2012 (ബുധന്‍ ) സ്കൂള്‍ കലോത്സവം-വേദി




കോര്‍പ്പറേഷന്‍ സ്റേഡിയം-
 രാവിലെ 9 -കേരള നടനം ഹൈസ്കൂള്‍-പെണ്‍കുട്ടികള്‍ ഉച്ചയ്ക്ക് 2 മണി -ഭരതനാട്യം-ഹയര്‍സെക്കന്ററി ബോയ്സ്, 6 മണി - മാര്‍ഗ്ഗംകളി ഹൈസ്കൂള്‍
 സംഗീത നാടക അക്കാദമി ഹാള്‍-
 രാവിലെ 9.മണി-നാടകം-ഹൈസ്കൂള്‍ പ്രൊഫ. മുണ്ടശ്ശേരി ഹാള്
‍-9 മണി- ശാസ്ത്രീയ സംഗീതം - ഹയര്‍ സെക്കന്ററി ഗേള്‍സ് , 12 മണി- സംഘഗാനം, ഹയര്‍ സെക്കന്ററി - 3 മണി-ശാസ്ത്രീയ സംഗീതം ഹയര്‍ സെക്കന്ററി -ബോയ്സ് ജവഹര്‍ബാലഭവന്‍-
9 മണി-പ്രസംഗം - ഹിന്ദി ഹൈസ്കൂള്‍ , 10.30 -പദ്യം ചൊല്ലല്‍ - ഹിന്ദി ഹൈസ്കൂള്‍ , ഉച്ചയ്ക്ക് 12-പ്രസംഗം-ഹിന്ദി ഹയര്‍സെക്കന്ററി, 2 മണി - പദ്യം ചൊല്ലല്‍ ഹിന്ദി ഹയര്‍ സെക്കന്ററി . ഹോളിഫാമിലി ഹയര്‍ സെക്കന്ററി 
-9 മണി -വീണ ഹൈസ്കൂള്‍ , 11 മണി-വീണ ഹയര്‍ സെക്കന്ററി , 2 മണി- ട്രിപ്പിള്‍/ജാസ് ,പാഷ്ചാത്യം ഹയര്‍സെക്കന്ററി.
 ഹോളിഫാമിലി ഹൈസ്കൂള്‍ -
9 മണി - നാടകം സംസ്കൃതം ഹൈസ്കൂള്‍
 ടൌണ്‍ഹാള്‍-
9 മണി-മോണോ ആക്ട് -ഹൈസ്കൂള്‍ ഗേള്‍സ്, 11-മണി-മോണോ ആക്ട് ഹയര്‍സെക്കന്ററി, ബോയ്സ് , 1 മണി-കുച്ചുപ്പുടി-ഹൈസ്കൂള്‍ ഗേള്‍സ്. സാഹിത്യഅക്കാദമി ഓപ്പണ്‍ സ്റേജ് -5. 30 -സാംസ്കാരിക സായാഹ്നം - സമ്മാനദാനം ,
സാഹിത്യഅക്കാദമി ഹാള്‍
 - 9 മണി-കഥകളി സംഗീതം , ഹയര്‍ സെക്കന്ററി ബോയ്സ്, 12 മണി- മാപ്പിളപ്പാട്ട്-ഹയര്‍സെക്കന്ററി ബോയ്സ് 3 മണി കഥകളി സംഗീതം ഹയര്‍ സെക്കന്ററി ഗേള്‍സ് , 5 മണി- മാപ്പിളപ്പാട്ട് ഹൈസ്കൂള്‍-ഗേേള്‍സ്
ഫൈനാര്‍ട്സ് കോളേജ്
 9 മണി ചിത്രരചന-എണ്ണച്ചായം -ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി , 1 -മണി കൊളാഷ് -
ഗവ.ട്രെയിനിംഗ് കോളേജ് -
9 മണി കഥാരചന മലയാളം ഹൈസ്കൂളഅ#, ഹയര്‍ സെക്കന്ററി , 11 മണി കവിതാരചന മലയാളം , 2 മണി ഉപന്യാസ രചന മലയാളം
 ഗവ മോഡല്‍ ബോയ്സ്
- 9 മണി -തബല ഹൈസ്കൂള്‍ 12 മണി-തബല ഹയര്‍ സെക്കന്ററി , 2.30 -മൃദംഗം , ഗഞ്ചിറ , ഘടം-ഹൈസ്കൂള്‍ , 5 . 30 മൃദംഗം , ഗഞ്ചിറ , ഘടം- ഹയര്‍സെക്കന്ററി.
സേക്രഡ്ഹാര്‍ട്ട് എച്ച് എസ് എസ്
-9 മണി.ചാക്യാര്‍കൂത്ത്- ഹൈസ്കൂള്‍, ബോയ്സ് - 12 മണി. നാടോടി നൃത്തം - എച്ച്.എസ്. (ബോയ്സ് ) 3 മണി - ചാക്യാര്‍കൂത്ത് . ഹയര്‍ സെക്കന്ററി ഗേള്‍സ് -
 സി.എം.എസ്. ഹയര്‍ സെക്കന്ററി -
 9 മണി. ഖൂര്‍ആന്‍ പാരായണം . ഹൈസ്കൂള്‍ 11 മണി പദ്യം ചൊല്ലല്‍ - ഹൈസ്കൂള്‍ . ബോയ്സ് , 12. 30 , പദ്യം ചൊല്ലല്‍ - - ഹൈസ്കൂള്‍ ഗേള്‍സ് -. 1 . 30 - സംഘഗാനം - ഹൈസ്കൂള്‍., 4 മണി - പ്രസംഗം ഹൈസ്കൂള്‍ ,
വിവേകോദയം ഹയര്‍ സെക്കന്ററി സ്കൂള്‍ ബോയ്സ്
- വേദി - 1 -
9 മണി - പാഠകം ഹൈസ്കൂള്‍ ബോയ്സ് , 1 മണ് പാഠകം - ഹൈസ്കൂള്‍ ഗേള്‍സ് , 3 മണി -പ്രസംഗം സംസ്കൃതം ഹയര്‍ സെക്കന്ററി ,
വേദി - 2 -(ക്ളാസ് മുറി )
 9 മണി കഥാ രചന - സംസ്കൃതം - 11 മണി - ഉപന്യാസം സംസ്കൃതം - ഹയര്‍ സെക്കന്ററി , 2 മണി - കവിതാ രചന സംസ്കൃതം , 4 മണി - പ്രശ്നോത്തരി - സംസ്കൃതം ഹൈസ്കൂള്‍

No comments:

Get Blogger Falling Objects