Monday, March 19, 2012

788.സമ്മര്‍ സ്കൂള്‍





തിരുവനന്തപുരം സ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സ്റാന്‍ഡേര്‍ഡ് IV മുതല്‍ X വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന സമ്മര്‍ സ്കൂള്‍ ഈ വര്‍ഷം ഏപ്രില്‍ 12 മുതല്‍ മെയ് 12 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സമ്മര്‍ സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ഫോറം കുട്ടികളുടെ ലൈബ്രറിയില്‍ നിന്നും വിതരണം ചെയ്തു തുടങ്ങി. ലൈബ്രറിയുടെ വെബ്സൈറ്റായ www.state library.kerala.gov.in നിന്നും ഡൌണ്‍ലോഡ് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം 50 രൂപ രജിസ്ട്രേഷന്‍ ഫീ അടയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ മൂന്ന്

No comments:

Get Blogger Falling Objects