Friday, March 23, 2012

797.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍





പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച താഴെപ്പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നിയമിച്ചു. മരിയാ മാത്യു-തൊടുപുഴ, കെ.കെ.മോനുദ്ദീന്‍-വണ്ടൂര്‍, കെ.വേലായുധന്‍-കാഞ്ഞങ്ങാട്. താഴെപ്പറയുന്ന വിദ്യാഭ്യാസ ഓഫീസറന്‍മാരെ പേരിനൊപ്പമുള്ള സഥലങ്ങളില്‍ നിയമിച്ചു. ജിമ്മി കെ.ജോസ്-ചേര്‍ത്തല, പി.എസ്.മാത്യു-കോട്ടയം, കെ.എം.കൊച്ചുറാണി-ആലുവ, പി.രമാദേവി-ആലപ്പുഴ, ശ്രീകൃഷ്ണ അഗിത്തായ.കെ -കാസര്‍ഗോഡ്.

No comments:

Get Blogger Falling Objects