Tuesday, March 27, 2012

815.സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം : ഉത്തരവായി





സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസ്സായി നിജപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ (ജി.ഒ.(പി)നമ്പര്‍ 183/2012/ഫിനാന്‍സ്) ഉത്തരവിറക്കി. അദ്ധ്യാപകരുടെ വിരമിക്കല്‍ പ്രായവും 56 വയസ്സാണെങ്കിലും അക്കാദമിക് വര്‍ഷം അവസാനിക്കും മുമ്പ് 56 വയസ്സാവുകയാണെങ്കില്‍, അക്കാദമിക് വര്‍ഷം അവസാനിക്കും വരെ തുടരാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
 ഉത്തരവിന്റെ പകര്‍പ്പ്   www.finance.kerala.gov.in  വെബ്സൈറ്റില്‍ ലഭ്യമാണ്. 


No comments:

Get Blogger Falling Objects