Saturday, March 31, 2012

830.പ്ളസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലന പരിപാടി





സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, പ്ളസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അറുപത് ദിന റീച്ച് സര്‍ട്ടിഫിക്കേഷന്‍ ഫിനിഷിംഗ് സ്കൂള്‍ പരിശീലനത്തിന് അഡ്മിഷന്‍ ആരംഭിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൌജന്യ പരിശീലനം ലഭിക്കും. ഹോസ്റല്‍ സൌകര്യമുണ്ട്. ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം, ഉച്ചാരണം, വ്യക്തിത്വ വികസനം, സാമൂഹ്യ പ്രതിബന്ധത തുടങ്ങിയവ പരിശീലന പരിപാടിയില്‍ വിഷയങ്ങളാകും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ - 0471-2494445, 9496015051, 0497-2800572, 9847144349.

No comments:

Get Blogger Falling Objects