Wednesday, August 08, 2012

882.കൊമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സ് അംഗീകൃത യോഗ്യതയാക്കി




കെ.ജി.ടി.ഇ -യുടെ മാനദണ്ഡമനുസരിച്ചുള്ള വിവിധ തസ്തികയ്ക്ക് ത്രിവത്സര ഡിപ്ളോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സ് അംഗീകൃത യോഗ്യതയാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് ത്രിവത്സര ഡിപ്ളോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് കോഴ്സ് പാസായിട്ടുള്ള വിദ്യാര്‍ത്ഥികളെ പി.എസ്.സി പരീക്ഷയ്ക്ക് അധികയോഗ്യതയായി പാസാകേണ്ടുന്ന വേഡ് പ്രോസസിങ് ലോവര്‍ ആന്റ് ഹയര്‍ (ഇംഗ്ളീഷ്) പരീക്ഷയില്‍ നിന്നും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

No comments:

Get Blogger Falling Objects