Tuesday, November 06, 2012

926.സംസ്ഥാന അധ്യാപക അവാര്‍ഡ് തുക ഇരട്ടിയാക്കും - വിദ്യാഭ്യാസമന്ത്രി





സംസ്ഥാന അധ്യാപക അവാര്‍ഡ് തുക 5000 രൂപയില്‍ നിന്ന് 10000 രൂപയായി വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ദേശീയ-സംസ്ഥാന അവാര്‍ഡ് ലഭിച്ച അധ്യാപകരെ തൈക്കാട് ഗസ്റ് ഹൌസില്‍ ആദരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എം.എസ്.എ. ഡയറക്ടര്‍ എം.ജി.രാജമാണിക്യം, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, എസ്.ഇ.ആര്‍.ടി. ഡയറക്ടര്‍ കെ.ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Get Blogger Falling Objects