Wednesday, November 14, 2012

929.ജനപ്രതിനിധികളായ അധ്യാപകര്‍ക്ക് ഡ്യൂട്ടിലീവ്





പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായിരിക്കുന്ന എയ്ഡഡ് സ്കൂള്‍/എയ്ഡഡ് കോളേജ് അധ്യാപകര്‍, എയ്ഡഡ് സ്കൂള്‍/എയ്ഡഡ് കോളേജ് അധ്യാപകേതര ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഒരു വര്‍ഷം പരമാവധി 15 ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവായി

No comments:

Get Blogger Falling Objects