അതിനായി ആദ്യം Start Button ല്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് Start menu ലെ Run സെലക്ട് ചെയ്യുക
അവിടെ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്ക് ചെയ്യുക
Group Policy എന്ന വിന്‍ഡോ വരും .
അതില്‍ ഇടതു ഭാഗത്തുള്ള കോളത്തിലെ Administrative Templates എന്നതിന്റെ ഇടതുഭാഗത്തുള്ള + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അത് താഴോട്ട് Expand ചെയ്യും
അതിലെ Network എന്നതിലെ ഇടതുഭാഗത്തുള്ള + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ താഴെക്കുവരുന്ന QoS Packet Scheduler എന്നതില്‍ ഒരു പ്രാവശ്യം ക്ലിക്ക് (Single Click) ചെയ്യുക
അപ്പോള്‍ വലതുഭാഗത്തെ കോളത്തില്‍ വരുന്ന Reservable Bandwidth എന്നതില്‍ Double-click ചെയ്യുക
അപ്പോള്‍ Limit Reservable Bandwidth എന്ന ഒരു പുതിയ വിന്‍ഡോ വരും .
അതില്‍ Bandwidth limit % എന്നതിനുനേരെ പൂജ്യം ആക്കിമാറ്റുക.
Enabled എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക
OK ക്ലിക്ക് ചെയ്യുക
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Internet Speed ചെക്ക് ചെയ്തുനോക്കൂ ; മാറ്റം ശ്രദ്ധിക്കൂ.
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Internet Speed ചെക്ക് ചെയ്യുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യൂ
No comments:
Post a Comment