Wednesday, December 26, 2012

964.വൃക്കമാറ്റിവയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ബി.പി.എല്‍.വിഭാഗത്തില്‍പ്പെട്ട 100 രോഗികള്‍ക്ക്



ആര്‍.എസ്.ബി.വൈ/ചിസ് പദ്ധതിപ്രകാരം സ്മാര്‍ട്ട് കാര്‍ഡുള്ള ബി.പി.എല്‍.വിഭാഗത്തില്‍പ്പെട്ട 100 രോഗികള്‍ക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചെലവായ തുകയില്‍ രണ്ട് ലക്ഷം രൂപാ വീതം റീ-ഇംബേഴ്സ്മെന്റ് നല്‍കാന്‍ അനുവാദം നല്‍കി ഉത്തരവായി.

No comments:

Get Blogger Falling Objects