1.വെളുത്ത ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ് , നീല ആമ്പല്‍ ശ്രീലങ്കയുടെ ദേശീയ പുഷ്പമാണ്
2.ഇംഗ്ലീഷ്: വാട്ടര്‍ ലില്ലി (Water lily)
3.ശാസ്ത്രീയനാമം: നിംഫേയ ആല്‍ബ
4.ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും.
5. നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്
6. സങ്കര ഇനങ്ങൾ ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു.
7.ഇവ പകലാണ് വിരിയുന്നത് എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിൽ വളർത്തുന്നു
8.പൂക്കൾ ജലോപരിതലത്തിൽ നിന്ന് ഒരടിയോളം ഉയരത്തിൽ കാണപ്പെടുന്നു. ഇവ 4-5 ദിവസം വിരിഞ്ഞു നില്ക്കുകയും പൂവ് പൂർണ്ണവളർച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞ് നുറുങ്ങി വെള്ളത്തിനടിയിൽ കായ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തുകൾ മൂപ്പെത്തുവാൻ 1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന് കറുപ്പുനിറമാണ്. അവ കായിൽ നിന്ന് വേർപെട്ട് ചെളിയിൽ മുളച്ചുവരും.
No comments:
Post a Comment