ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാക്കല്‍ പ്രക്രിയ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട രീതിയില്‍ തന്നെ തുടരും. ഇതിനായുള്ള ബയോമെട്രിക് ക്യാമ്പുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്നു വരികയാണ്. എന്‍.പി.ആര്‍. ക്യാമ്പുകളില്‍ രജിസ്റര്‍ ചെയ്യുന്നവര്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കും. അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കുന്ന എന്‍.പി.ആര്‍-ന്റെ ആദ്യഘട്ട ക്യാമ്പുകളില്‍ എല്ലാതാമസക്കാരും രജിസ്റര്‍ ചെയ്യണമെന്നും ജനസംഖ്യാ രജിസ്റര്‍ പദ്ധതി മരവിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും സിറ്റിസണ്‍ രജിസ്ട്രേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Monday, February 04, 2013
985.ദേശീയ ജനസംഖ്യാരജിസ്റര്‍ പദ്ധതി വാര്‍ത്ത അടിസ്ഥാന രഹിതം
ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാക്കല്‍ പ്രക്രിയ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട രീതിയില്‍ തന്നെ തുടരും. ഇതിനായുള്ള ബയോമെട്രിക് ക്യാമ്പുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്നു വരികയാണ്. എന്‍.പി.ആര്‍. ക്യാമ്പുകളില്‍ രജിസ്റര്‍ ചെയ്യുന്നവര്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കും. അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കുന്ന എന്‍.പി.ആര്‍-ന്റെ ആദ്യഘട്ട ക്യാമ്പുകളില്‍ എല്ലാതാമസക്കാരും രജിസ്റര്‍ ചെയ്യണമെന്നും ജനസംഖ്യാ രജിസ്റര്‍ പദ്ധതി മരവിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും സിറ്റിസണ്‍ രജിസ്ട്രേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment