Wednesday, September 11, 2013

1028.3G നെറ്റ് സെറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടുന്നതെങ്ങനെ ?



അതിനായി ആദ്യം My Computer റൈറ്റ് ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് Properties ല്‍ ക്ലിക്ക് ചെയ്യൂക

അപ്പോള്‍ വരുന്ന Systemproperties  വിന്‍ഡോയില്‍ Hardware സെലക്ട് ചെയ്യുക

അപ്പോള്‍ കാണുന്ന Device Manager ടാബ് ക്ലിക്ക് ചെയ്യുക

അതിലെ Ports ല്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് കാണുന്ന Communication port എന്നതില്‍ വീണ്ടും ക്ലിക്ക് ചെയ്യുക

അപ്പോള്‍ Communication port പ്രോപ്പര്‍ട്ടീസ് എന്ന വിന്‍ഡോ വരും



അതിലെ Port settings ല്‍ ക്ലിക്ക് ചെയ്യുക
അതിനുശേഷം



Bits per second :  128000
Data bits : 8
Parity : None
Stop Bits : 1
Flow Control : Hardware
എന്നിങ്ങനെ മാറ്റുക
OK ക്ലിക്ക് ചെയ്യുക
ഇനി നെറ്റ് സെറ്റര്‍ സ്പീഡ് നോക്കൂ

No comments:

Get Blogger Falling Objects