ഐ.ടി.@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് വിദഗ്ദ്ധ അദ്ധ്യാപകര്‍ മറുപടി നല്‍കുന്ന തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം ലൈവ് വിത്ത് ലെസന്‍സ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഏഴ് മുതല്‍ എട്ടുവരെയാണ് ഈ പരിപാടിയുടെ സംപ്രേഷണം. പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും. തിങ്കളാഴ്ച ഗണിതശാസ്ത്രത്തിലും, ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിലും, ബുധനാഴ്ച രസതന്ത്രത്തിലും, വ്യാഴാഴ്ച ജീവശാസ്ത്രത്തിലും, വെള്ളിയാഴ്ച സാമൂഹ്യശാസ്ത്രത്തിലും ഉള്ള സംശയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ച് സംശയനിവാരണം നടത്താം. കൂടാതെvictersquestion@gmail.comഎന്ന ഇ-മെയില്‍ അഡ്രസിലേക്കും ചോദ്യങ്ങള്‍ അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Tuesday, December 31, 2013
1047.വിക്ടേഴ്‌സ് ചാനലില്‍ പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ ചെയ്യാം
ഐ.ടി.@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ പത്താംക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് വിദഗ്ദ്ധ അദ്ധ്യാപകര്‍ മറുപടി നല്‍കുന്ന തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം ലൈവ് വിത്ത് ലെസന്‍സ് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഏഴ് മുതല്‍ എട്ടുവരെയാണ് ഈ പരിപാടിയുടെ സംപ്രേഷണം. പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും. തിങ്കളാഴ്ച ഗണിതശാസ്ത്രത്തിലും, ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിലും, ബുധനാഴ്ച രസതന്ത്രത്തിലും, വ്യാഴാഴ്ച ജീവശാസ്ത്രത്തിലും, വെള്ളിയാഴ്ച സാമൂഹ്യശാസ്ത്രത്തിലും ഉള്ള സംശയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ച് സംശയനിവാരണം നടത്താം. കൂടാതെvictersquestion@gmail.comഎന്ന ഇ-മെയില്‍ അഡ്രസിലേക്കും ചോദ്യങ്ങള്‍ അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment