ചാവക്കാട് എന്ന പേര് എങ്ങനെയാണ് ഉല്‍ഭവിച്ചത് ?
പലരും പറയുന്നതുപോലെ ശാപക്കാട് ചാവക്കാട് ആയതാണോ ?
അതോ ചൌഘട്ട് എന്നത് ചാവക്കാടായി മാറിയതാണോ
എന്താണ് ചൌഘട്ട് എന്ന വാക്കിന്റെ പ്രത്യേകത ?
ഇനി നമുക്ക് ചില ചിത്രങ്ങള്‍ കാണാം
ഇത് ചാവക്കാട് താലൂക്ക് ഓഫീസിന്റെ പ്രവേശന ഭാഗം
ഇത് ശിലാഫലം
ഇനി ചൌഘട്ട് എന്ന് എഴുതിയ ശിലാഫലം
വാല്‍ക്കഷണം :
1. ആരൊക്കെയാണാവോ യുദ്ധത്തിനു പോയത് ?
2 . ജീവന്‍വെടിഞ്ഞവര്‍ ആരൊക്കെ?
3. ആരാണ് ഈ ശിലാഫലകം സ്ഥാപിച്ചത് ? എന്നാണത് ?
4. ഇത്രം ചരിത്രപ്രാധാന്യമുള്ള വസ്തുവകകള്‍ ഇങ്ങനെയൊക്കെ സംരക്ഷിച്ചാല്‍ മതിയോ ?
No comments:
Post a Comment