പാറ്റ്‌ന - എറണാകുളം ട്രെയിനില്‍ 400 കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി, സംസ്ഥാന റെയില്‍വേ പോലീസ് മേധാവി, ഷൊര്‍ണ്ണൂരിലെ റെയില്‍വേ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍, പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ കേസ് മെയ് 31ന് പരിഗണിക്കും. സംഭവം വ്യക്തിപരമായി അന്വേഷിക്കാനും കുട്ടികള്‍ക്ക് സംരക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്താനും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്‍ പാലക്കാട് ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Saturday, May 24, 2014
1041.ബാലാവകാശസംരക്ഷണ കമ്മീഷന്‍ കേസെടുത്തു
പാറ്റ്‌ന - എറണാകുളം ട്രെയിനില്‍ 400 കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി, സംസ്ഥാന റെയില്‍വേ പോലീസ് മേധാവി, ഷൊര്‍ണ്ണൂരിലെ റെയില്‍വേ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍, പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ കേസ് മെയ് 31ന് പരിഗണിക്കും. സംഭവം വ്യക്തിപരമായി അന്വേഷിക്കാനും കുട്ടികള്‍ക്ക് സംരക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്താനും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്‍ പാലക്കാട് ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment