ധനലക്ഷ്മി ബാങ്ക് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് ലഭിക്കുവാന്‍ ഇനി ഒരു മിസ്ഡ് കോള്‍ മതി. അക്കൗണ്ടില്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ നിന്നും 080 67747711 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇ-മെയില്‍ ഐഡിയിലേക്ക് മൂന്നു മാസത്തെ സ്റ്റേറ്റ്‌മെന്റ് ഉടന്‍ ഇ-മെയിലായി ലഭിക്കും. ഈ സേവനത്തിന് ബാങ്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Thursday, May 29, 2014
1043.ധനലക്ഷ്മി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് മിസ്ഡ്‌കോളിലൂടെ
ധനലക്ഷ്മി ബാങ്ക് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് ലഭിക്കുവാന്‍ ഇനി ഒരു മിസ്ഡ് കോള്‍ മതി. അക്കൗണ്ടില്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ നിന്നും 080 67747711 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇ-മെയില്‍ ഐഡിയിലേക്ക് മൂന്നു മാസത്തെ സ്റ്റേറ്റ്‌മെന്റ് ഉടന്‍ ഇ-മെയിലായി ലഭിക്കും. ഈ സേവനത്തിന് ബാങ്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment