Friday, February 27, 2015

1082.നക്ഷത്രങ്ങളുടെ താപനിലയും നിറങ്ങളും തമ്മിലുള്ളബന്ധം

നക്ഷത്രങ്ങളുടെ താപനിലയും നിറങ്ങളും തമ്മിലുള്ളബന്ധം - കുറഞ്ഞതില്‍ നിന്ന് കൂടിയതിലേക്ക്  ഓര്‍ത്തുവെക്കാനൊരു സൂത്രവിദ്യ
ROY .W. B
എന്നുവെച്ചാല്‍ ...
Red --> Orange ---> Yellow ---> White --> Blue
ഇനി ഈ റോയിയെ മറക്കുമോ ?
റോയിയുടെ ഇനീഷ്യല്‍ മറക്കുമോ ?
ഇനി ഇതും ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായി വേറെ ഒരു സൂത്രവിദ്യ  ................................................................................... അതായത്                                       നക്ഷത്രങ്ങളുടെ താപനിലയും നിറങ്ങളും തമ്മിലുള്ള ബന്ധം കൂടിയതില്‍ നിന്ന് കുറഞ്ഞതിലേക്ക് ഓര്‍ത്തുവെക്കാനൊരു സൂത്രവാക്യം
നിലത്താമര വെള്ളത്തില്‍ , മഞ്ഞണിക്കൊമ്പില്‍ ഓറഞ്ച് ചുവന്ന് പഴുത്തുനിന്നു

നീല --> വെള്ള--> മഞ്ഞ --> ഓറഞ്ച് --> ചുവപ്പ് .

1 comment:

pranab kumar said...

sir,
അതിലും നല്ലത് VIBGYOR ലെ indigo ,green remove ചെയ്ത indigo ക്ക് പകരം white add ചെയ്യുന്നതല്ലെ?

Get Blogger Falling Objects