ന്യൂഡല്‍ഹി: 2014-ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചങ്ങനാശ്ശേരി സ്വദേശി രേണു രാജ് രണ്ടാം റാങ്ക് കരസ്ഥമാക്കി.
ഒന്നാംറാങ്ക് ഇറാ സിംഗാളിനാണ്. ആദ്യനാല് റാങ്കും പെണ്‍കുട്ടികള്‍ക്കാണ്. മൂന്നാംറാങ്ക് നിധി ഗുപ്തയ്ക്കും നാലാം റാങ്ക് വന്ദന റാവുവിനും ലഭിച്ചു. അഞ്ചാം റാങ്ക് സുഹര്‍ഷ ഭഗത്ത് നേടി.
2012-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് മലയാളി ആയിരുന്നു. ഹരിത.വി കുമാര്‍. അന്ന് ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് എട്ടുപേര്‍ ഇടംനേടിയിരുന്നു. യു.പി.എസ്.സി പ്രസിദ്ധീകരിച്ച പട്ടികയില്‍ 34 മലയാളികളും സ്ഥാനംപിടിച്ചു.
അതിനുമുമ്പ് 1991-ല്‍ രാജുനാരായണ സ്വാമിയാണ് കേരളത്തില്‍ നിന്ന് ഒന്നാംറാങ്ക് നേടിയത്.

No comments:
Post a Comment