Wednesday, May 02, 2007

3. പത്താം ക്ലാസിലെ I.T. അദ്ധ്യാപകര്‍ക്കുള്ള പരിശീലനം( അറിയിപ്പ്)

പത്താം ക്ലാസിലെ പുതിയ I.T പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം 1997 മേയ് രണ്ടിന് ആരംഭിയ്ക്കുന്നതാണ് . അഞ്ചുദിവസത്തെ പരിശീലന പരിപാടിയില്‍ അടുത്ത വര്‍ഷം പത്താംക്ലാസ്സില്‍ I.T.പഠിപ്പിയ്ക്കുന്ന എല്ലാ അദ്ധ്യാപകരും സ്ക്കൂ‍ള്‍ I.T കോ-ഓര്‍ഡിനേറ്റര്‍മാരും പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

S.S.L.C Examination --മൂല്യനിര്‍ണ്ണയ പ്രതിഫലം

(പൊ.വി.(ജി) വകുപ്പിന്റെ 9-4-07 ലെ (ആര്‍ ടി ) 1552/07 ഉത്തരവ്
2007 ലെ S.S.L.Cപരീക്ഷയുടെ കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയത്തിന് ബന്ധപ്പെട്ട പരീക്ഷയുടെ സമയത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച പ്രതിഫലത്തിന്റെ നിരക്ക്
ഒരു മണിക്കൂര്‍ വരെ----രണ്ടരരൂപ
രണ്ടു മണിക്കൂര്‍വരെ----നാലുരൂപ
മൂന്നു മണിക്കൂര്‍വരെ----അഞ്ചുരൂപ
<


അദ്ധ്യാപകരുടെ ദിനവേതനം പുതുക്കി

(പൊ.വി.(ജെ) വകുപ്പിന്റെ 19-4-07 ലെ (പി) 80/07 ഉത്തരവ് )
ഹൈസ്ക്കൂള്‍ അസിസ്റ്റന്റ് ---നിലവിലുള്ളത് (175 രൂപ ) പുതുക്കിയത് ( 250 രൂപ)
പ്രൈമറി സ്ക്കൂള്‍ അസിസ്റ്റന്റ്---നിലവിലുള്ളത് (150) രൂപ പുതുക്കിയത് (200 രൂപ )

No comments:

Get Blogger Falling Objects