Saturday, May 05, 2007

5. IT@School ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ? (കൂടാതെ മറ്റു വിവരങ്ങളും)

വിന്‍‌ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകളില്‍ നമുക്ക് ലിനക്സ് , IT@School ഇന്‍സ്റ്റാള്‍ ചെയ്യാം.
നാം ഇപ്പോള്‍ വിന്‍ഡോസ് ഡെസ്ക്ട്ടോപ്പിലാണെങ്കില്‍ -->സിസ്റ്റം Restart ചെയ്യുക. ---->Del or Del+F1( or F1,F2 Press ) -->Advanced Bios Features-->Enter-->First Boot Device-->Enter-->C.D.Rom--> Enter-->Second Boot Device-->Enter-->Hard Disk (H.D.D) -->Enter
[3rd Boot Device Floppy വേണമെങ്കില്‍ ചെയ്യാം.]
C.D. Drive -ല്‍ ഇടുക
F10 അമര്‍ത്തുക.
(Save ചെയ്യുക---സേവ് ചെയ്യാന്‍ F10 പ്രസ്സ് ചെയ്താലും മതി )
Y -അടിച്ച് കുറച്ചുനേരം Enter കൊടുത്ത് കുറച്ചു കഴിഞ്ഞാല്‍ --> Enter to Boot-->Enter
Choose Language-->English-->Select ( എല്ലാം Enter )
Country-->India --> Enter
Select the Key Board Lay out
American English
Delete ചെയ്യാന്‍ വരും
Have Need to Find
This may take Some time
C.D. Scan --> No
Net Work Path --> Enter -----Continue
Do not Configure Network at this time--> Enter
Host name -->Computer No.കൊടുക്കുക-->O.K
Automatic ആയി വരുന്ന (debian കൊടുക്കുക)
Debian-->Enter
Hard Disk Partition --> Click
Mannually Edit Partition Table
( ഇത് Free Space ഉണ്ടാക്കാനാണ് )
--->Enter-->
Swap-->Exnts-->(Linux നു വേണ്ടിയുള്ള ഭാഗങ്ങള്‍ )
Delete the Partetion
Xnts-- Delete the Partetion
(അടിയില്‍നിന്നെടുത്ത് Delete ചെയ്യുക )
Free Space --> Enter
Create the New Partetion
Enter
New Partetion --> Space --> Box വരും
(300) Type ചെയ്ത് Enter
Logical -->Enter--> Beginning-->Enter-->Use as--> Enter
Swap Area--> Enter-->Done Setting up the Partetion -->Enter-->Use as --> Enter
Swap Area--> Enter-->Done Setting up the partetion-->Enter
Free Space -->Create New Partetion-->9 GB വരും
Enter-->Logic-->Mount Point-->Enter-->Root File System --> Enter--> Done Setting up the Partetion-->Swap--> Swap
Root നുള്ളത് Xtns
അവസാനം
Finish the Partioning and write changes to Disk--> Enter
Write changes to the disk ?
Yes/No--> Yes
Finishing the installation
CD പുറത്തേയ്ക്കുവരും
CD എടുക്കണം
Continue--> Enter
കുറേ എഴുത്തു വരും-->Configure --> OK
Debian Base System
Time zone configuration
GMP-->No
Asia-->Calcutta-->Yes
Root -Password--> ഇഷ്ടമുള്ളത് അടിച്ചുകൊടുക്കുക.
Enter‌‌-->വീണ്ടും അടിച്ച് Enter‌‌
User Name-->User 1 എന്നുകൊടുക്കുക
Enter
Password User 1 എന്നു കൊടുക്കാം
Enter
വീണ്ടുംUser ന്റെ നാലുതവണ ചോദിയ്ക്കും ഓരോ പ്രാവശ്യവും കൊടുത്ത് Enter ചെയ്യുക.
ppp connection---> No
Apt configuration CD ----> No
Enter
App Configuration --> OK
Box വരും
ആദ്യത്തെ കള്ളിയില്‍ Arrow key ഉപയോഗിച്ച് Space Bar അമര്‍ത്തി Enter
Automatically --->Star(*) വരും
എഴുത്തുവരും
Debian Configuration-->gdm-->Enter
Select
Vesa-->Enter
കുറച്ചുസമയം കഴിഞ്ഞ്
Use Kernal ?---->Yes
Attempt Mouse Device Audio Detection-->Yes
Attempt Moneter Audio Detection-->Yes
കുറച്ചു സമയം കഴിഞ്ഞ്
[Is your Monetor LCD Device-->No
Simple--> Enter-->14 inches ]
Do you want to Configure Window-->n
Enter
എഴുത്തുവരും
No Configure at this time
Really leave mail System Configuration
Thank you
Yes user 1
Reboot Type ചെയ്ത് Enter കൊടുക്കുക
CD പുറത്തേയ്ക്കെടുക്കണം
Linux വരും ----> Continue 1
(വന്നില്ലെങ്കില്‍ Screen കറുത്തിരിയ്ക്കും or കുത്തുകുത്തു വരും)
അപ്പോള്‍ ചെയ്യേണ്ടത്
Ctrl+Alt+F1 അടിയ്ക്കുക
Login വരും
അവിടെ Root അടിച്ച് Enter)
Root Configure ചെയ്യാന്‍
User Name -->Action-->Configure the login Manager-->ok-->Password(type knm)
Enter-->
മങ്ങിയ സ്ക്രീന്‍ വരും--> Security--> Give Tick Mark--> allow the root login with GdM (ആദ്യം വരുന്നത് ) ടിക്ക് മാര്‍ക്ക്
close
User Name--> Root--> Type
Password Typeചെയ്യുക
Enter
Debian വരും
Close

2. Sound Configure ചെയ്യാന്‍


Application-->System Tools-->Root Terminal-->alsaconf എന്ന് ടൈപ്പ് ചെയ്യുക
Enter-->Enter-->Enter
Enter കുറച്ചുനേരന്‍ കൊടുത്തുകൊണ്ടിരിയ്ക്കുക
Sound Card വരും
Sound Card Selection Via 88**
Enter -->Yes-->ok-->Enter
Have a lot of fun
Enter

Computer No അടിച്ചു വരും (ഉദാ:Pc-6)
Close ചെയ്യുക
Reboot കൊടുത്താല്‍ അപ്പോള്‍ത്തന്നെ Loudspeaker ന്റെ ചിഹ്നം വരും
വന്നില്ലെങ്കില്‍ Reload അവിടെ click ചെയ്യുക

3.WINDOWS മേലെ വരാനും Window Time കൂട്ടുവാനും


ഇതിനെ Grub Editing എന്നു പറയുന്നു
ച്ചൊമ്പുറ്റെര്‍-->file system-->Boot-->Grub-->Menu list ശ്രദ്ധിയ്ക്കണം
3rd Para
Time out --> 5--> എന്നതിനു പകരം 55 എന്നാക്കണം
താഴെ പേജിന്റെ ഏറ്റവും അടിയില്‍
# This entry account.................+1 വരെ select
---< Edit ----> Cut
അടിയില്‍ നിന്ന് മൂന്നാമത്തെ
Delete Option#+1 അടിയില്‍
click-->Edit-->Paste
വീണ്ടും അടിയില്‍ കൊണ്ടുവരിക
Other Operating system--> Delete--> save
Close

3.Screeen Resolution Set ചെയ്യാന്‍


Desktop-->Preferences-->Screen Resolution--->
[1024x768 വേണം]
അതിന് (ctrl+Alt+F1) ---> അടിയ്ക്കുക (ഇതാണ് കമാന്‍‌ഡ് മോഡ് )
Login വരും
‘root 'എന്ന് ടൈപ്പ് ചെയ്യുക---->Enter
പാസ്സ്‌വേഡ് അടിച്ചുകൊടുക്കുക---> Enter
[root ന്റെ പാസ്സ്‌വേഡ് ടൈപ്പ് ചെയ്താല്‍ സ്റ്റാര്‍ (നക്ഷത്രചിഹ്നം ) വരില്ല.ഒന്നും കാണില്ല.]
ഉദാ: PC6 -- കമ്പ്യൂട്ടര്‍ നമ്പര്‍ വരും
dpkg-reconfigure xserver-xfree86
Enter കൊടുത്തുകൊണ്ടിരിയ്ക്കുക.(ചുരുങ്ങിയത് 22 പ്രാവശ്യമെങ്കിലും വേണ്ടിവരും)
OK-->Vesa യിലേയ്ക്കുമാറ്റി Enter കൊടുത്തുകൊണ്ടിരിയ്ക്കുക
(ചിലപ്പോള്‍ എട്ടു പത്തു പ്രാവശ്യം വേണ്ടിവരും)
Monitor Sink range എന്ന optionവരും Enter
Monitor Vertical Range -->Enter
Select the Video Mode ---option കാണാം
{അതില്‍ ഒരു ചതുരം കാണാം}
Arrow key ഉപയോഗിച്ച് താഴേയ്ക്ക് ആക്കുക.
അല്ലെങ്കില്‍ Scroll ചെയ്ത് --->1024x768 (ഇതിന്റെ ബ്രാക്കറ്റില്‍ ഒരു സ്റ്റാര്‍ ചിഹ്നം വരണം )
അതിനു വേണ്ടി space അമര്‍ത്തി star ആക്കുക
Enter കൊടുത്തുകൊണ്ടിരിയ്ക്കുക. (ചിലപ്പോള്‍ ഏഴുതവണയെങ്കിലും വേണ്ടി വരും )
#ചിഹ്നം വന്നാല്‍ Reboot ടൈപ്പ് ചെയ്ത് Enter കൊടുക്കുക
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തു വരും

4. root ന്റെ പാസ്സ്‌വേഡ് മാറ്റുന്ന വിധം


കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
അപ്പോള്‍-->Gnu Linux--> Recovery Mode -- Arrow key ഉപയോഗിച്ച് സെലക്ട് ചെയ്യുക
Enter കൊടുക്കുക
(e) എന്ന Key അടിയ്ക്കുക
വേറെ സ്ക്രീന്‍ വരും
രണ്ടാമത്തെ വരിയില്‍ ഒന്നുകൂടി ‘e' എന്ന Pressചെയ്യുക
കുറേ എഴുത്തുള്ള Screen വരും
Last വരി--> R- O Single എന്നതുമാറ്റി---> Backspace --> Delete ചെയ്യുക.
Rw (space) - init=/bin/sh---> Enter കൊടുക്കുക
രണ്ടാമത്തെ Option ല്‍ b എന്ന key അമര്‍ത്തുക
കുറേ എഴുത്തുവരും
Last line # (ഹേഷ് ) ചിഹ്നം ടൈപ്പ് ചെയ്യുക
Passwd (space വേണം ) root --> Enter
പുതിയ പാസ്സ്‌വേഡ് കൊടുക്കുക
Enter കൊടുക്കുക
Re-Enter password (വീണ്ടും പാസ്സ്‌വേഡ് ടൈപ്പ് ചെയ്യുക )
Re-Enter password (വീണ്ടും പാസ്സ്‌വേഡ് ടൈപ്പ് ചെയ്യുക )
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക (റീസ്റ്റാര്‍ട്ട് ചെയ്യുവാനായി അറിയാമല്ലോ)
ഇനി Login Screen വരും
ഇവിടെ Root എന്ന് Type ചെയ്യുക
password കൊടുക്കുക

5.പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍


Desktop-->Administration-->Printing-->New printer-->
right click-->+ചിഹ്നം വരും--> Add option വരും-->click
Local Printer--> Radio button-->Forward
Select--> Manufature (ഇവിടെ പ്രിന്ററിന്റെ പേരു കൊടുക്കണം )
അതിനുവേണ്ടി Brouse button Click.. Select
24 fin series --> click --> Apply
പ്രിന്ററിന്റെ ചിഹ്നം വന്നീട്ടുണ്ടാകും
ടെസ്റ്റ് പ്രിന്റ് എടുക്കുക

6.കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിന്റെ കാര്യം?


Desktop-->Administration-->Networking-->window വരും
Ethernet connection--> properties എന്ന option വരും--> click
മുകളിലെ ചതുരത്തില്‍ ടിക്ക് മാര്‍ക്ക് കൊടുക്കുക
This device is configured --> ടിക്ക് മാര്‍ക്ക് കൊടുക്കുക
properties ന്റെ വലതുഭാഗത്ത് click
കമ്പ്യൂട്ടര്‍ നമ്പര്‍ കൊടുക്കുക
192.168.0.1 എന്ന നമ്പര്‍ ഒന്നാമത്തെ കമ്പ്യൂട്ടറില്‍ കൊടുക്കുക
subnetmask എന്ന option click ചെയ്യുക
തനിയെ നമ്പര്‍ വരും
ok
window close ചെയ്യുക
Activate -->OK
ഇതുപോലെ രണ്ടാമത്തെ കമ്പ്യൂട്ടറില്‍ ചെന്നിരുന്ന് നമ്പര്‍ അടിയ്ക്കുക .
പക്ഷെ ,ഒരു വ്യത്യാസം മാത്രം. 0.1 എന്നതിനു പകരം 0.2 എന്നാക്കണം .
അതായത് ലാന്‍ ചെയ്യുന്നത് രണ്ടാമത്തെ കമ്പ്യൂട്ടറാണല്ലോ.

ചെക്ക് ചെയ്യാന്‍

ഒന്നാമത്തെ കമ്പ്യൂട്ടറില്‍ ഇരിയ്ക്കുക--> റൂട്ട് ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക
Type--> ping(space) 192.168.0.2
Enter
എഴുത്തുവരും
എഴുത്തുവന്നാല്‍--ഒ. കെ
(Unreachable എന്നുവന്നാല്‍ തെറ്റുണ്ട്)
എഴുത്തു നിറുത്തുവാന്‍ Ctrl+C അടിയ്ക്കുക
എഴുത്തുനില്‍ക്കും


7. നെറ്റ്‌വര്‍ക്കിംഗ് വഴി ഫയല്‍ എടുക്കാന്‍


ഒന്നാമത്തെ കമ്പ്യൂട്ടറില്‍ ഇരിയ്ക്കുക--> root ന്റെ home --> open
file--> Drop down list--> Connect to server--> click
Box വരും
Service Type-->Closing button--> ssh-->
Server Option--> അതില്‍ രണ്ടാമത്തെ Network I.P Addres അടിച്ചുകൊടുക്കുക
192.168.0.2 അടിച്ചുകൊടുക്കുക
അതിനടിയിലെ Port option നില്‍ 22 അടിയ്ക്കുക
അതിനടിയിലെ Folder option നില്‍ / root- എന്ന് ടൈപ്പ് ചെയ്യുക
Connect Cilck ചെയ്യുക
(Login anyway )
രണ്ടാമത്തെ കമ്പ്യൂട്ടറിന്റെ പാസ്സ് വേര്‍ഡ് ചോദിയ്ക്കും
പാസ്സ്‌വേഡ് അടിച്ചുകൊടുക്കുക
ശരിയായാല്‍ രണ്ടാമത്തെ കമ്പ്യൂട്ടറിന്റെ ചിത്രം ഫോള്‍ഡര്‍ ആയി വരും
ഇത് ,എത്ര കമ്പ്യൂട്ടര്‍ ഉണ്ടോ അത്ര എണ്ണത്തിലും ചെയ്യുക


8. C.D --write ചെയ്യാന്‍


Blank CD തന്നെ ഇടണം
Application-->Sounds & Videos-->Gnome Baker-->Window വരും
Desktop (write ചെയ്യേണ്ട ഫയല്‍ എടുക്കുക )
Click on the required folder--> (select )
ഒരു മാര്‍ഗ്ഗം, താഴേയ്ക്ക് വലിച്ചിടുക
അല്ലെങ്കില്‍
Add ചിഹ്നം വരും .Add file click ചെയ്യുക
വലത്തേ അറ്റത്തെ ബട്ടണില്‍ Create data എന്ന Option കാണാം.
Click
default ആയി കിടക്കുന്നുണ്ടെങ്കില്‍ Writer click ചെയ്ത്
CD RW Select ചെയ്യണം
Click
speed ചോദിയ്ക്കും
20 എന്ന് കൊടുക്കുക
കുറേ ടിക്ക് കൊടുക്കുക
എന്തായാലും eject option നില്‍ ടിക്ക് വേണം
Burn the disk എന്ന option കാണാം
അവസാനം Completed എഴുതിവരും

2 comments:

myhome said...

നല്ല പോസ്റ്റിംഗ്,
റഡ് ഹാറ്റ്-ല്‍ GPRS , blue tooth വഴി കോണ്‍ഫിഗ്രേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു. (ഞാന്‍ airtel GPRS, NOKIA 6600 Phone ല്‍ എടുത്തിട്ട് ബുളുറ്റൂത്തു വഴി പി.സി-യില്‍ കണറ്റുചെയ്യുകയാണു പതിവു`- ഈ കുന്ത്രാണടം വിന്‍റോയില്‍ ശരി, പക്ഷേ ലിനക്സില്‍ എങ്ങനെ ? ഒത്തിരി ഐറ്റിയന്‍ മ്മാരെ കണ്ടിട്ടും രക്ഷയില്ല, അറിയാവുന്ന മഹാന്മാര്‍ ഒന്നു കുറിച്ചാല്‍ രക്ഷപ്പെട്ടു. വളരെ നാളത്തെ ആഗ്രഹമാണ`.

Anonymous said...

throw your pc out the window. switch to a mac

Get Blogger Falling Objects