ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ പി. മുഹമ്മദാലിയുടെ നേതൃത്ത്വത്തിലുള്ള പി.എം. ഫൌന്റേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്കും പലിശരഹിത വായ്പകല്‍കും അപേക്ഷ ക്ഷണിച്ചു.
S.S.L.C പരീക്ഷയില്‍ കേരളം,ലക്ഷദ്വീപ്, ഗല്‍ഫ് എന്നിവടങ്ങളില്‍നിന്ന് എ പ്ലസ് ഗ്രേഡോ , CBSC,10,12,HSE,PARIIXAYIL 90% മാര്‍ക്കോ വാങ്ങിയ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും . വിവിധ പരീക്ഷയില്‍ ആദ്യത്തെ മൂന്നു റാങ്കു വാങ്ങിയവര്‍ക്കും അവാര്‍ഡുണ്ട്. പ്ലസ് ടു,ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ 80% ത്തിനുമുകളില്‍ മാര്‍ക്ക് വാങ്ങിയ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കാണു പലിശ രഹിത വായ്പ നല്‍കുക. മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും സഹായ ധനം നല്‍കും.
ഫോണ്‍: 0484-2367279
വെബ്ബ് സൈറ്റ് - www.pm.foundation.org
മലയാള മനോരമ ദിനപ്പത്രം : 19-7-22- 07

2 comments:
Why only muslims students? A narrow minded person should not distriute awards.
മാഷേ വളരെ നന്നാവുന്നുണ്ട്.
'C'പ്രോഗ്രാമിങ്ങിനെക്കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ ഇട്ടാല്‍ നന്നായിരുന്നു.
Post a Comment