നാം മുന്‍പ് പഠിച്ചത് :
കുട്ടികള്‍ എഴുതുവാനും ഉച്ചരിയ്ക്കുവാനും അറിയേണ്ട പദങ്ങള്‍
Impress.Bullets and Numbering,Questionnaire,Hyperlink,Path,Slide
show,Interaction,Document,Browse,Default,Custom Animation,Tasks,Slide Sorter
1.ഓപ്പണ്‍ ഓഫീസ് ഇംപ്രസ്സ് തുറക്കുന്നതെങ്ങനെ ?
Applications--> Office--> Open Office.org Impress . അപ്പോള്‍ Presentation Wizard 1 എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Radio Button---> Empty Presentation--->Next
Presentation Wizard 2-->Select---> Slide Design & Out Put Medium--->Next
Presentation Wizard 3 -->Select-->Select Transition and Presentation Type--->Create
Untitled 1-OpenOffice .org Impress എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. വലതുവശം--->Tasks പെയിന്‍--->
വലതുഭാഗം---> Close Button (X) ---> Click
2.Impress ജാലകത്തില്‍ Tasks പെയിന്‍ വീണ്ടും വരുവാന്‍ എന്തുചെയ്യണം ?
Format ---> Slide Layout
3.എന്താണ് സ്റ്റോറിബോഡ് ?
നോട്ടുബുക്കില്‍ സ്ലൈഡിന്റെ രൂപരേഖ വരച്ച് അതില്‍ ചേര്‍ക്കേണ്ട ചിത്രം, ശബ്ദം , ടെക്‍സ്റ്റ് ... തുടങ്ങിയവ എവിടെ വരണമെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് എഴുതി തയ്യാറാക്കുന്നതാണ് സ്റ്റോറിബോഡ്
ഉദാ:- Slide -1 : Project, Information Technology , Std:X.B,KNMVHSS Vatanappally
Slide -2: I.T Project, Arithmatic Progression, Mathematics
Slide-3: Name of the group,Name of the group leader, Group Members
Slide -4: Topic of the Project
Slide -5: Aims of the Project
Slide -6: Why we select this Project
Slide- 7: Activities
Slide-8: Tools and Techniques used for data collection,Questionnaire,Obsevation Shedule,Interview
Slide -9:Consolidation of data
Slide-10 : Analusis of data , Diagram and Chart
4.ശൂന്യമായ സ്ലൈഡില്‍ അക്ഷരങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ ?
താഴെയുള്ള ടൂള്‍ ബാര്‍---> Text Tool (T)--->Click. Slide ല്‍ ആവശ്യമായ സ്ഥാനത്ത് Click---> Type
5.Slide ല്‍ Type ശീര്‍ഷകത്തിന്റെ വലുപ്പം, നിറം,ഇഫക്ട് എന്നിവ മാറ്റുന്നതെങ്ങനെ?
Select---> Type ചെയ്ത ശീര്‍ഷകം---> Format---> Character
Character ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Select--> Font--->Select-->Font ,Typeface,Size
select-->Font Effectts--->Select-->Underlining,Strike through,Color,Relief
Select-->Position--->select-->Position,scaling,spacing
6.Slide ന് പശ്ചാത്തലനിറം കൊടുക്കുന്നതെങ്ങനെ ?
Format-->Page--> Page Setup ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Select--->Background-->Fill -->select---> None,Color,Gradient,Hatching,Bitmap--->Select-->OK
Page settings ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Select---> Yes or No
7.പുതിയ Slide ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Insert--> Slide
8.ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Tools---> Gallery. ചിത്രം ഡ്രാഗ് ചെയ്ത് Slide ഉള്‍പ്പെടുത്തുക .---> അനുയോജ്യമായ വലുപ്പത്തില്‍ ക്രമീകരിയ്ക്കുക . 9.ഗാലറി Close ചെയ്യുന്നതെങ്ങനെ ?
ഗാലറിയില്‍നിന്ന് ചിത്രം Slide ലേയ്ക്ക് Drag ചെയ്ത ശേഷം Tools---> Gallery
10.ഫയലില്‍നിന്നും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Insert ---> Picture ---> From file. Insert Picture ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Select ---> file -->Tick mark Preview ---> Open. ചിത്രം Slide ല്‍ വന്നിട്ടുണ്ടാകും.
Click & Drag ചെയ്ത് ആവശ്യമായ സ്ഥലത്തും വലുപ്പത്തിലും ക്രമീകരിയ്ക്കുക
11.Slide ല്‍ ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുന്നതെങ്ങനെ ?
താഴെയുള്ള ടൂള്‍ ബാറില്‍ നിന്നും line, rectangle,Curve,Basic Shapes തുടങ്ങിയ ടൂളുകള്‍ സ്ലൈഡില്‍ Drag ചെയ്യുക .
12.സ്ലൈഡില്‍ അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും Animation നല്‍കുന്നതെങ്ങനെ ?
Select--->Picture / Text --> Slide Show--> Custom Animation. വിന്‍ഡോയുടെ വലതുഭാഗത്ത് Tasks പെയിന്‍ പ്രത്യക്ഷപ്പെടും. --->Add--->Click. Custom Animation ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Animation സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക .
13. എന്താണ് സ്ലൈഡ് ട്രാന്‍സിഷന്‍ (Slide Transition ) ?
Slide Show നടത്തുമ്പോള്‍ ( Slide അവതരിപ്പിയ്ക്കുമ്പോള്‍) സ്ലൈഡുകള്‍ എങ്ങനെ തുറന്നുവരണമെന്ന് നിര്‍ദ്ദേശിയ്ക്കുന്നതാണ് Slide Transition .
14.Slide Transition ( Slide അവതരണം ) നടത്തുന്നതെങ്ങനെ ?
Menu bar --> Slide Show--> sllide transition. വിന്‍ഡോയുടെ വലതുഭാഗത്ത് Tasks പെയിന്‍ പ്രത്യക്ഷപ്പെടും. അവിടെ Apply to selected Slides ,Modify Transition, Speed,Sound, Advance slide എന്നിവ select ചെയ്യുക . 15.Slide show (സ്ലൈഡ് പ്രദര്‍ശനം ) അവതരിപ്പിയ്ക്കുന്നതെങ്ങനെ ?
Menu Bar--> slide Show OR Keyboard --> F5-->Space or Enter
16. സ്ലൈഡ് സോര്‍ട്ടിംഗ് (Slide Sorting ) എന്നാലെന്ത് ?
നാം പ്രദര്‍ശനത്തിന് തയ്യാറാക്കുന്ന സ്ലൈഡുകള്‍ ശരിയായ രീതിയില്‍ ക്രമീകരിയ്ക്കുന്നതാണ് Slide Sorting . ഇതിനു വേണ്ടി എല്ലാ സ്ലൈഡുകളും സ്ക്രീനില്‍ ഒന്നിച്ചുകാണുകയാണെങ്കില്‍ സൌകര്യപ്രദമായ രീതിയില്‍ നമുക്ക് ഇവ ക്രമീകരിയ്ക്കാം.
17.Slide Sorting നടത്തുന്നതെങ്ങനെ ?
Menu bar ---> View--> Slide Sorter. സ്ലൈഡുകളെ drag ചെയ്ത് ക്രമീകരിയ്ക്കുക . ആവശ്യമില്ലാത്ത Slide നെ Select---> Right Click---> delete Slide. വീണ്ടും പഴയതിലേയ്ക്ക് എത്തിച്ചേരാന്‍ : Menu bar---> View--> Normal 18.Slide ല്‍ Movie ഉള്‍പ്പെടുത്തുന്നതെങ്ങനെ ? ( Std:IX Only )
Slide ല്‍ ചിത്രം / ടെക്‍സ്റ്റ് select ചെയ്യുക . Menu bar ---> Slide show ---> Interaction . Interation ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. action at Mouse click ---> select---> Go to document--->Browse----> Training resoures---> Open---> Movies--->Open-->Tsunami.mpg--->open-->Ok (Note:- (1) Movie പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ Volume Control അഡ്‌ജസ്റ്റ് ചെയ്താല്‍ മാത്രമേ ശബ്ദം കേള്‍ക്കുകയുള്ളൂ. (2) . Slide പ്രദര്‍ശിപ്പിയ്ക്കുന്ന സമയത്ത് മൂവി ഫയല്‍ ഉള്‍പ്പെടുത്തിയ വാക്കില്‍ / ചിത്രത്തില്‍ click ചെയ്താല്‍ മൂവി ഫയല്‍ തുറന്നുവരും. )
19.Slide ല്‍ ശബ്ദ ഫ്യലുകള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Slide ല്‍ ചിത്രം / ടെക്‍സ്റ്റ് Select ചെയ്യുക . ---> Menu bar---> Slide show---> Interaction---> Interation ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും. Action at mouse click---> select---> Go to document--->Browse--->Training resources--->open-->Sounds--->coockoo.mp3---> Open-->Ok. Slide പ്രദര്‍ശിപ്പിയ്ക്കുന്ന സമയത്ത് Sound file ഉള്‍പ്പെടുത്തിയ വാക്കില്‍ / ചിത്രത്തില്‍ Click ചെയ്താല്‍ Sound file തുറന്നുവരും.
20.Slide ലെ വരികള്‍ക്ക് Bullets and Numbering നല്‍കുന്നതെങ്ങനെ ?
Slide ലെ വരി select ചെയ്യുക . Menu bar ---> Format--->Bullets and Numbering .Bullets and Numbering ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. select--->Bullets,Number type, Graphics,Position , Customarize. സെലക്‍ഷന്‍ ഇഷ്ടമുള്ളത് --->Ok
21.നാം തയ്യാറാക്കിയ Questionnaire സ്ലൈഡില്‍ Hyperlink ആയി കൊടുക്കുന്നതെങ്ങനെ ?
Slide ലെ ലിങ്ക് നല്‍കാനുദ്ദേശിയ്ക്കുന്ന Text സെലക്ട് ചെയ്യുക . Menu bar ---> Insert--->Hyperlink . Hyperlink ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. ഇടതുവശം select---> Document path---> Open file---> select---> Open. താഴെ Text-->Type---> Questionnaire--->Apply---> OK
22.ഒരു Slide ലെ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഫയല്‍ കാണണമെങ്കില്‍ എന്തു ചെയ്യണം ?
Select---> Picture--->Menu bar---> Slide show---> Interaction . Interaction ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.Action at mouse click---> select---> Go to document . താഴെയുള്ള Browse Button ---> Click select file--> open--->OK
23. നിലവിലുള്ള ഹൈപ്പര്‍ലിങ്ക് നീക്കം ചെയ്യുന്നതെങ്ങനെ ?
Select---> Hyperlink ഉള്ള പദം---> Menubar--->Format--->default formating
24.നിലവിലുള്ള ഹൈപ്പര്‍ലിങ്ക് edit ചെയ്യണമെങ്കില്‍ എന്തുചെയ്യണം ?
Select---> Hyperlink--->Edit--->Hyperlink--->Hyperlink ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.----> Apply---> Close.
25.മറ്റു സ്ലൈഡുകള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Menu bar---> Insert--->file---> Insert file ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.--> Select file--->OK
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
1 comment:
സുനില്‍ മാഷേ, ഓഫിന് മാപ്പ്:
എന്റെ ബ്ലോഗിന്റെ ലിങ്ക് താങ്കളുടെ സ്കൂള്‍ ബ്ലോഗിലിടുക എന്നതിനൊക്കെ അനുവാദം ചോദിക്കേണ്ട കാര്യം തന്നെയില്ല. പൂര്‍ണ്ണ സമ്മതം. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ മലയാളം ബ്ലോഗിലേക്ക് വരികയും അത് നല്ല രീതിയില്‍ ഉപയോഗിക്കുകയും ചെയ്യട്ടെ. ബ്ലോഗിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. ഞാനത് തിരുത്തിയിട്ടുണ്ട്. താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
Post a Comment