
ലോകത്തിലെ പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറേ നാളുകളായി അദ്ദേഹം ശ്വാസകോശ അണുബാധ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ സിഗ്നേച്ചര്‍ താഴെ
1 comment:
വായിച്ചിരുന്നു. ഇദ്ദേഹം ഒരു ബഹിരാകാശ വിനോദയാത്ര നടത്താനിരിക്കുകയായിരുന്നില്ലേ? :(
ആയുരാരോഗ്യസൌഖ്യമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം
Post a Comment