Thursday, August 06, 2009

149. ആകാശത്തുനിന്നും കൂറ്റന്‍ ഐസ് കട്ട വീ‍ണ് ഫ്ലാറ്റിന് കേട്‌പാട് സംഭവിച്ചു

വാര്‍ത്ത വലുതായികാണുവാന്‍ താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. (മാനോരമ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത.) എന്താണ് ഈ പ്രതിഭാസത്തിനു കാരണം? ആലിപ്പഴവും ഈ വിഷയവുമായി ബന്ധമുണ്ടോ?

4 comments:

കരിപ്പാറ സുനില്‍ said...

സയന്‍സ് സംബന്ധമാ‍യ ഇത്തരം വാര്‍ത്തകളെ പാടെ അവഗണിക്കണമോ?
ക്ലാസിലും വീട്ടിലുമൊക്കെ നമുക്ക് ചരച്ചാ വിഷയമാക്കിക്കൂടെ ?
അങ്ങനെ അതും അറിവ് പങ്കുവെക്കുന്ന ഒരു വേദിയാക്കികൂടെ
ആശംസകളോടെ

Manoj മനോജ് said...

കേരളത്തില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസത്തെ കുറീച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു. പണ്ട് കേരളത്തില്‍ പെയ്ത വര്‍ണ്ണ മഴയെ സംബന്ധിച്ച് അറിയാന്‍ ഇവിടം ഒന്ന് സന്തര്‍ശിക്കുക.
http://sites.google.com/site/godfreylouis/

ഈ വിഷയത്തില്‍ റിസര്‍ച്ച് ചെയ്ത് കൊണ്ടിരിക്കുന്ന ഡോ. ഗോഡ്ഫ്രെയുടെ വെബ് സൈറ്റാണത്.

Akshay S Dinesh said...

could be anything from aeroplane waste (if it is thrown out) to meteorite. Right?

കരിപ്പാറ സുനില്‍ said...

ഒന്നുകൂടി വ്യക്തമാക്കാമോ ശ്രീ അക്ഷയ് ?

Get Blogger Falling Objects