Friday, September 04, 2009

152. ഭൂഗര്‍ഭ മഴവെള്ള സംഭരണി

ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് ആവശ്യമായ മഴവെള്ളം ( 3 ലക്ഷം ലിറ്റര്‍ ) ഭൂമിക്കടിയില്‍ സംഭരിക്കാവുന്ന സാങ്കേതിക വിദ്യ മനോരമ ഓണം വിശേഷാ‍ല്‍ പ്രതിയില്‍ വന്ന പരസ്യമാണ് താഴെ കൊടുത്തിരിക്കുന്നത് . താഴെയുള്ള ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ അത് വലുതായി കാണാം.

2 comments:

Unknown said...

Rs.3 per liter

അവരുടെ മിനിമം capacity starts at 50,000 liter, അതായത് 1.5 ലക്ഷം വേണം അതിനെ കുറിച്ച് ആലോചിക്കണമെങ്കില്‍. എത്ര കുടുംബത്തിനു താങ്ങാന്‍ പറ്റും മാഷെ?

pushkin said...

ഇന്ന് 26-01-2014....
ഈ മഴവെള്ള സംഭരണിയുടെ ഇന്നത്തെ ചിലവെന്താണ് ?
പുഷ്കിന്‍

Get Blogger Falling Objects