
ഓര്‍മ്മിക്കാന്‍ ; ഓമനിക്കാന്‍ ഒരു ഓണംകൂടി കടന്നുപോയി പെയ്യുന്ന മഴയില്‍ ഈ ഓണനിലാവില്‍ തെങ്ങോലകള്‍ ചാഞ്ചാടുമ്പോള്‍ അടുത്ത ഓണം അത് എന്നേക്കാവും ? അത് എങ്ങനെയാവും? വെയിലോ അതോ മഴയോ അതോ മഴവില്ലോ പിന്നത്തെ ഓണം പിന്നേയും എത്രയോ ഓണം വെയിലും മഴയും മഴവില്ലുമായ് എന്നാലും അടുത്തൊരോണം കാത്തിരുന്ന് കാണ്‍ക ആ കാത്തിരിപ്പ് അതാണല്ലോ ഈ ജീവിതവും
No comments:
Post a Comment