Thursday, October 29, 2009

157. സയന്‍സ് ലോകം ( ബ്ലോഗ് പരിചയം)

സയന്‍സിനെ സ്നേഹിക്കുന്നവര്‍ക്ക് ഇതാ ഒരു ബ്ലോഗ് കൂടി. അതാണ് സയന്‍സ് ലോകം . താഴെ പറയുന്ന പോസ്റ്റുകള്‍ ഈ ബ്ലോഗിന് മാറ്റുകൂട്ടുന്നു. 1. മുപ്പത്തിരണ്ട് ഗ്രഹങ്ങള്‍ കൂടി!! 2.വെജിറ്റേറീയന്‍ ചിലന്തി? 3.ആര്‍ത്രൈറ്റിസ് എന്ത് ? എങ്ങനെ? 4.രസതന്ത്രത്തിനുള്ള നോബല്‍ 2009 ഇന്ത്യക്കാരുടെ അഭിമാനം 5.വേവിക്കാതെ കഴിക്കാവുന്ന അരി ! 6.വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം 2009 7.ചന്ദ്രനില്‍ ജലസാന്നിധ്യം 8.പിരാന എന്ന അക്രമണ കാരിയായ മത്സ്യം !! 9.എങ്ങിനെയാ കടലുണ്ടായത്? 10.മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു ? 11.പൊള്ളുന്ന ഐസ് ! ഈ ബ്ലോഗിലെത്തിച്ചേരുവാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക

2 comments:

Anonymous said...

വളരെ ആധികാരികമായി പോസ്റ്റ് ചെയ്യുന്നതിനും വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനും ഹൃദയം നിറഞ്ഞ നന്ദി. അര്‍പ്പണ മനോഭാവത്തോടെ എഴുതുന്ന ബ്ലോഗ്.

Anonymous said...

സയന്‍സ് ലോകം എന്ന ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.
വളരെ നന്ദി പരിചയപ്പെടുത്തിയതിനു
BINU.C.KAPPEN

Get Blogger Falling Objects