Saturday, December 12, 2009

171. ഫിസിക്സ് അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയുംശ്രദ്ധക്ക്

പത്താം ക്ലാസിലെ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരു പി.ഡി.എഫ് ഫയല്‍ പോസ്റ്റ് ചെയ്യുന്നു. അതിനായി

ഇവിടെ

ക്ലിക്ക് ചെയ്യുക സ്കൂളുകളില്‍ എല്‍ .സി .ഡി .ഉപയോഗിച്ച് റിവിഷന്‍ നടത്തുവാനുതകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. വേഗത്തില്‍ തയ്യാറാക്കിയതിനാല്‍ തെറ്റുകള്‍ പറ്റാനുള്ള സാദ്ധ്യത കൂടുതലാണ് . അതിനാല്‍ അവ ചൂണ്ടിക്കാണിച്ചു തന്നാല്‍ വളരേ ഉപകാരം . മറ്റൊരാള്‍ വെരിഫൈ ചെയ്യാതെയാണ് ഇത് പോസ്റ്റ് ചെയ്യുന്നത് . കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ; പ്രത്യേകിച്ച് സോഫ്റ്റ് വെയര്‍ ടെക് നിക്കുകള്‍ ക്ഷണിക്കുന്നു.

2 comments:

കരിപ്പാറ സുനില്‍ said...

സ്കൂളുകളില്‍ എല്‍ .സി .ഡി .ഉപയോഗിച്ച് റിവിഷന്‍
നടത്തുവാനുതകുന്ന രീതിയിലാണ് ഇത്
തയ്യാറാക്കിയിരിക്കുന്നത് .
നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.
വേഗത്തില്‍ തയ്യാറാക്കിയതിനാല്‍ തെറ്റുകള്‍ പറ്റാനുള്ള
സാദ്ധ്യത കൂടുതലാണ് . അതിനാല്‍ അവ ചൂണ്ടിക്കാണിച്ചു
തന്നാല്‍ വളരേ ഉപകാരം .
മറ്റൊരാള്‍ വെരിഫൈ ചെയ്യാതെയാണ് ഇത് പോസ്റ്റ്
ചെയ്യുന്നത് .
കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
;പ്രത്യേകിച്ച് സോഫ്റ്റ് വെയര്‍ ടെക് നിക്കുകള്‍
ക്ഷണിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ഒരു ഓഫ്ഫ് ടോപ്പിക്ക്:
നമ്മുടെ ബൂലോകം

Get Blogger Falling Objects