Tuesday, December 22, 2009

176. ചിത്രങ്ങളുടെ സത്യസന്ധത ?

താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ മനോഹരമല്ലേ ഉത്തരധ്രുവത്തിലെ സൂര്യാസ്തമനമാണ് കാണുന്നത് അല്ലേ !! North pole and Moon എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച ചിത്രമാണിത് എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് നാസ എന്താണ് പറയുന്നത് എന്ന് അറിയാന്‍ താല്പര്യമില്ലേ അതിനായി

ഇവിടെ

ക്ലിക്ക് ചെയ്യൂ

5 comments:

കരിപ്പാറ സുനില്‍ said...

നെറ്റിലൂടെ ധാരാളം ഡാറ്റകള്‍ നമുക്ക് ലഭിക്കുന്നതാ‍ണ്.
പക്ഷെ അവയുടെ സത്യസന്ധത ?
അതെ അതുതന്നെ

ഉറുമ്പ്‌ /ANT said...

:)

ഉറുമ്പ്‌ /ANT said...

മാഷേ ഡാറ്റകൾ എന്നു പറയേണ്ടതില്ല.
ഡാറ്റം എന്ന വാക്കിന്റെ ബഹുവചനമാണ് ഡാറ്റ.
തിരുത്തുമെന്നു കരുതുന്നു.
അറിവിനു നന്ദി.

അനില്‍@ബ്ലോഗ് // anil said...

ഏതു സേര്‍ച്ച് റിസള്‍ട്ടും എവിടെ നിന്നും കിട്ടുന്നു എന്ന് പരിശോധിച്ചും മറ്റ് സൈറ്റുകളുമായി ക്രോസ് വേരിഫൈ ചെയ്തുമേ പരിഗണിക്കാവൂ.എന്നാലും ചിലപ്പോള്‍ തെറ്റാം.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ ഉറുമ്പ്
തെറ്റ് മനസ്സിലാക്കുന്നു. സൂചിപ്പിച്ചതിനു നന്ദി.
നമസ്കാരം ശ്രീ അനില്‍
സന്ദര്‍ശനത്തിനും കമന്റിനും നന്ദി

Get Blogger Falling Objects