Thursday, January 28, 2010

183. S.S.L.C MODEL QUESTION PAPER : ( PHYSICS -4)Worksheets


Click here

to download S.S.L.C MODEL QUESTION PAPER ( PHYSICS -4)Worksheets വളരേ വേഗത്തില്‍ തയ്യാറാക്കിയതിനാല്‍ തെറ്റുകള്‍ ഉണ്ടാകാം . ചൂണ്ടിക്കാണിച്ചു തന്നാല്‍ വളരെ ഉപകാരം ചിത്രങ്ങള്‍ സഹിതമുള്ള വര്‍ക്ക് ഷീറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത് . സ്ക്കൂളുകളില്‍ മള്‍ട്ടിമീഡിയ റൂമില്‍ എല്‍ .സി. ഡി പ്രോജക്ടര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് റിവിഷന്‍ ചെയ്യാവുന്ന തരത്തിലാണ് ചോദ്യങ്ങള്‍ ശേഖരിച്ചിരിക്കുന്നത് . ബ്ലാക്ക് ബോര്‍ഡില്‍ വരച്ച് വിശദീകരിക്കുമ്പോള്‍ എടുക്കുന്ന സമയം ഇവിടെ ലാഭിക്കാം . മാത്രമല്ല ചിത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യാം എന്ന മെച്ചവുമുണ്ട് . മുന്‍പത്തെ പല ചോദ്യപേപ്പറുകളിലും വന്നിട്ടുള്ള ചോദ്യങ്ങളും ഇതിനുവേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട് . വിജയാശംസകളോടെ

No comments:

Get Blogger Falling Objects