
ഇതാണ് ശ്രീ സജിത്തിന്റെ കെംകേരള എന്ന ബ്ലോഗ്
HELIUM ATOM ANIMATION
ELECTRONIC CONFIGURATION-ANIMATION
POLYMERISATION ANIMATION
എന്നിവ ഇതില്‍ ഉണ്ട്
ശ്രീ ഐസക്. എം.വര്‍ഗീസ് (ജി.എച്ച്.എസ്.എസ്, ചെറിയമുണ്ടം, മലപ്പുറം ജില്ല.) യുടെ വാതകനിയമങ്ങള്‍ എന്ന കവിത കുട്ടികള്‍ക്ക് പാടിനടക്കാനുതകുന്ന രീതിയില്‍ ( വഞ്ചിപ്പാട്ട്) ആവിഷ്കരിച്ചീട്ടുണ്ട്.
ശ്രീ ബിന്ദുലാല്‍(എം.എം.എം.എച്ച്.എസ്.എസ്, കൂട്ടായി, തിരൂര്‍, മലപ്പുറം ) ന്റെ വ്യക്തിപരമായ അനുഭവം SONOCHEMISTRYഎന്ന മേഖലയിലേക്ക് നമ്മെകൊണ്ടുചെന്ന് എത്തിക്കുന്നു.
അത് ആസ്വാദ്യകരവും സത്യസന്ധവും വിജ്ഞാനപ്രദവുമായി അദ്ദേഹം ആവിഷ്കരിച്ചീട്ടുണ്ട്.
പ്രസ്തുത ബ്ലോഗിന് എല്ലാ ആശംസയും നേരുന്നു.
Click Here To Reach KEMKERALA

2 comments:
നന്നായി.
വിവരത്തിനു നന്ദി.
THANKS , THANKS A LOT
CHEMKERALA
Post a Comment