( Center of Gravity -Teaching Aid)
2010 September 4 ലെ ക്ലസ്റ്ററിനു സഹായകരമായ രീതിയില്‍ ഉള്ള ഒരു Teaching Aid ആര് .പി പരിശീലനത്തിനു വന്നപ്പോള്‍ ശ്രീ രമേശന് മാസ്റ്റര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.
ഹാന്‍ഡ് ബുക്കില്‍ , പേജ് നമ്പര്‍ 127 ല്‍ പ്രസ്തുത ഉപകരണം തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും ഉണ്ടായിരുന്നു. പ്രസ്തുത ഉപകരണം തയ്യാറാക്കുന്നതിന്റെ സജ്ജീകരണങ്ങള്‍ ആണ് താഴെ കൊടുക്കുന്നത് .
സെന്റര്‍ ഓഫ് ഗ്രാവിറ്റിയിലുള്ള വ്യത്യാസം മൂലം ബോട്ട് അപകടം ഉണ്ടാകുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍
1 comment:
എന്നെ എച്ച് എം റിലീവ് ചെയ്തില്ല. അതുകൊണ്ടാണ് ര്‍ പി ട്രെയ്നിങ്ങിന് കാണാതിരുന്നത്.
നേരില്‍ കാണുബോള്‍ കൂടുതല്‍ പറയാം
ഇത് വീഡിയോ ആയിരുന്നെങ്കില്‍ ???!!!
Post a Comment