Thursday, November 25, 2010

302. പത്താംക്ലാസിലെ കുട്ടികളുടെ മാര്‍ക്ക് വിലയിരുത്തുവാന്‍ ഒരു എക്സല്‍ വര്‍ക്ക് ഷീറ്റ്

.
പേപ്പര്‍ നോട്ടമെല്ലാം കഴിഞ്ഞിരിക്കും ; ക്ലാസ് ടീച്ചര്‍മാര്‍ക്ക് മാര്‍ക്കുകള്‍ ലഭിച്ചിരിക്കും . ഇതാ ഒരു റെഡിമെയ്ഡ് വര്‍ക്ക് ഷീറ്റ് . പേരും മാര്‍ക്കും എന്റര്‍ ചെയ്യുകയേ വേണ്ടൂ . ടോട്ടല്‍ , പെര്‍സെന്റേജ് , റാങ്ക് എന്നിവ തനിയ വന്നുകൊള്ളും . രക്ഷിതാവിന്റെ പേര്‍ എഴുതുവാനും ഒപ്പിടാനുമുള്ള സൌകര്യവുമുണ്ട്.
ഒമ്പതാം ക്ലാസുകാര്‍ക്കും ഇത് ഉപയോഗിക്കാം .
ആശംസകളോടെ.
ഈ വര്‍ക്ക്ഷീറ്റ് ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

2 comments:

ബിജോയ് കൂത്താട്ടുകുളം said...

വളരെ ഉപകാരമുള്ള ഒരു പോസ്റ്റ്.നന്ദി സുനില്‍സര്‍.

mini//മിനി said...

ഇങ്ങനെ എല്ലാവരും ചെയ്യുന്നത് വളരെ നന്നായിരിക്കും. അധ്യയന വർഷത്തിന്റെ ആദ്യം തന്നെ പഠിപ്പിക്കേണ്ട ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളൂടെയും പേര് കമ്പ്യൂട്ടറിൽ എക്സൽ വർക്ക് ഷീറ്റിൽ എന്റർ ചെയ്യും. പിന്നെ മാർക്ക് ചേർത്താൽ ഗ്രെയ്ഡ് അടക്കം വിവരങ്ങൾ പെട്ടെന്ന് വരുന്ന ഓപ്ഷൻ ക്രീയേറ്റ് ചെയ്ത് വർഷങ്ങളായി ഉപയോഗിച്ചിരുന്നു.

Get Blogger Falling Objects