എന്താ അങ്ങനെയൊരെണ്ണം വേണ്ടെ .
നിങ്ങളുടെ താല്പര്യങ്ങള്‍ക്കിണങ്ങുന്ന ആളുകളുമായി ഒരു മെസേജിംഗ് സിസ്റ്റം ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക.
അതിനായി ആദ്യം ബ്രൌസറില്‍ google sms channel എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക.
അപ്പോള്‍ കിട്ടുന്ന ഫലങ്ങളില്‍ SMS Channels - Google എന്ന വെബ്ബ് സെറ്റ് വരും
അത് ക്ലിക്ക് ചെയ്യുക
അപ്പോള്‍ ഒരു വരുന്ന വിന്‍ഡോയില്‍ Try now എന്ന ലിങ്ക് കാണാം.
അതില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Google account ല്‍ Sign in ചെയ്യുവാന്‍ പറയുന്ന വിന്‍ഡോ വരും .
നാം അതില്‍ Sign in ചെയ്യുക.
അപ്പോള്‍ Create New SMS Channel എന്ന വിന്‍ഡോ വരും .
അതില്‍ അവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക.
മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുമ്പോള്‍ അത് ടൈപ്പ് ചെയ്ത് കൊടുക്കുക.
ഏതാനും സെക്കന്‍ഡുകള്‍ക്കകം ,
അവര്‍ വെരിഫിക്കേഷന്‍ കോഡ് മൊബയിലില്‍ അയക്കും .
അത് ടൈപ്പ് ചെയ്ത് OK കൊടുക്കുക.
തുടര്‍ന്ന് ആവശ്യമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യൂ.
Settings ല്‍ പോയാല്‍ SMS Channel നെ ക്കുറിച്ചുള്ള പല കാര്യങ്ങളും അറിയാം ; മാറ്റം വരുത്താം .
കൂടുതല്‍ സംശയങ്ങള്‍ വന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇനി നിങ്ങളും ഒരെണ്ണം തുടങ്ങൂ.
വിജയാശംസകളോടെ

മറ്റു SMS Channel കള്‍ സെര്‍ച്ച് ചെയ്യൂ.
ഇനി നിങ്ങളും ഒരെണ്ണം തുടങ്ങൂ.
വിജയാശംസകളോടെ
1 comment:
സുനില്‍ സാറേ,കുറേ നാളായി ഞാന്‍ ബ്ളോഗ് ദിവസവും നോക്കാറുണ്ട്.പ്രയോജനപ്രദമായ കാര്യങ്ങള്‍ നല്‍കുന്നതിനു നന്ദി.
Post a Comment