അതിനായി ആദ്യം നാം അപ് ലോഡ് ചെയ്ത ഫയലിന്റെ URLകോപ്പി ചെയ്യുക .
അതിനു ശേഷം
Download/Hit Counter, Web Tracker FREE !
എന്ന സൈറ്റില്‍ പോകുക .അവിടെ Choose എന്നുള്ളിടത്ത് Download Counter, Shorten URL എന്നിടത്തെ റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക.
അതിനുശേഷം Select URL എന്നുള്ളിടത്ത് നമ്മുടെ അപ്ലോഡ് ചെയ്ത ഫയലിന്റെ URL കൊടുക്കുക.
Enter link text എന്നുള്ളിടത്ത് Click Here to download this file ടൈപ്പ് ചെയ്യുക ( ഇങ്ങനെയാണല്ലോ നാം സാധാരണ കൊടുക്കാറു പതിവ്
Choose tracking method ല്‍ HTML+Javascript എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക
Display counter on Your page ? എന്നുള്ളിടത്ത് Yes, DStats.net style എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക
അതിനുശേഷം Generate tracking code എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യുക.
പ്രസ്തുത കോഡ് കോപ്പി ചെയ്യുക.
അതിനുശേഷം പോസ്റ്റിനു താഴെ പേസ്റ്റ് ചെയ്യുക
പോസ്റ്റ് പബ്ലിഷ് ചെയ്യുക
No comments:
Post a Comment