Thursday, June 09, 2011

369.Excel ല്‍ പ്രിന്റ് ചെയ്യുമ്പോള്‍ എല്ലാ പേജിലും ഒരേ ഹെഡ്ഡിംഗ് വരുത്തുന്നതെങ്ങനെ ?


അതിനായി ആദ്യം പ്രിന്റ് ചെയ്യേണ്ട Excel ഫയല്‍ തുറക്കുക.
അതിനുശേഷം Page Layout ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ Page Setup എന്ന വിന്‍ഡോ വരും .
അതിലെ Sheet ല്‍ ക്ലിക്ക് ചെയ്യുക.
അതിനുശേഷം
Rows to repeat at top എന്നതിനുനേരെയുള്ള സെല്ലിന്റെ

വലതുഭാഗത്ത്  ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Page Setup - Rows to repeat at top എന്ന വിന്‍ഡോ വരും .

അപ്പോള്‍ നമ്മുടെ ഫയലിന്റെ എല്ലാ പേജിലും ആവര്‍ത്തിച്ചു വരേണ്ട

റോകള്‍ സെലക്ട് ചെയ്യുക.
അപ്പോള്‍ അവിടെ Print_Titles എന്ന് വന്നിട്ടുണ്ടായിരിക്കും .
അതിനുശേഷം പ്രസ്തുത വിന്‍ഡോ ക്ലോസ് ചെയ്യുക.
Page Setup Window ല്‍ OK ക്ലിക്ക് ചെയ്യുക.
ഇനി ഫയലിന്റെ ഇടതുഭാഗത്ത് മുകളിലുള്ള Office ബട്ടണില്‍ ക്ലിക്ക്

ചെയ്ത് Print Preview എടുത്തുനോക്കു .
എല്ലാ പേജിലും ഹെഡ്ഡിംഗ് ആവര്‍ത്തിച്ചു വന്നിരിക്കുന്നതായി

കാണാം.

7 comments:

Unknown said...

മാഷേ, ഇതിലിപ്പോള്‍ ഫിസിക്സ് സംബന്ധിയായ പോസ്റ്റൂകളൊന്നും വരാറില്ലല്ലോ :(
വല്ലപ്പോഴെങ്കിലും അതുകൂടി...

kamal said...

thank you very much for sharing this one.

Download Padmavati Full HD Movie said...

Your writing skills of the blog is so good.
Keep blogging always.

robot 2 movie release date said...

Amazing post

tiger zinda hai watch online said...

The way you wrote everything that's so good. Thanks for sharing this with us

ipl match ticket price said...

Amazing !! thanks for sharing!!

Kaala Movie Download said...

thanks for this information.

Get Blogger Falling Objects