Friday, October 14, 2011

411.പത്താം ക്ളാസ് : മാറ്റിയ പാഠഭാഗം വെബ് സൈറ്റില്‍





പത്താം ക്ളാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തില്‍ മാറ്റം വരുത്തിയ ഭാഗം ബുക്ക്ലെറ്റായി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എല്ലാ സ്കൂളധികൃതരും പാഠഭാഗം ഡൌണ്‍ലോഡ് ചെയ്ത് കുട്ടികളെ പഠിപ്പിക്കണം. എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഈ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പാഠ ഭാഗങ്ങള്‍ www.scert.kerala.gov.in, www.education.kerala.gov.in എന്നീ വൈബ് സൈറ്റുകളില്‍ ലഭ്യമാണ്. പി.എന്‍.എക്സ്.4939/11


 www.education.kerala.gov.in

No comments:

Get Blogger Falling Objects