Friday, October 14, 2011

414.അദ്ധ്യാപക സ്ഥലം മാറ്റം : തീയതി നീട്ടി





പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2011-12 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം രജിസ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 22 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ www.transferandpostings.in, www.education.kerala.gov.in വെബ്സൈറ്റുകളില്‍. www.transferandpostings.in,

No comments:

Get Blogger Falling Objects