Friday, October 14, 2011

416.നവോദയ വിദ്യാലയം: അപേക്ഷ ഒക്ടോബര്‍ 31 വരെ



നവോദയ വിദ്യാലയ പ്രവേശനത്തിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. പൊതുപ്രവേശന പരീക്ഷ 2012 ഫെബ്രുവരി 12ന് നടക്കും. ഗ്രാമീണമേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നേടാന്‍ സഹായിക്കുന്ന രീതിയിലായിരിക്കും പരീക്ഷ. ജില്ലാ, ബ്ളോക്ക് വിദ്യാഭ്യാസ ഓഫീസുകളിലും www.navodaya.nic.in വെബ്സൈറ്റിലും അപേക്ഷ ഫോം ലഭിക്കും. 

No comments:

Get Blogger Falling Objects