Tuesday, October 18, 2011

425.2012 ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാര്‍ 2012 ലെ പൊതുഅവധിദിനങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. റിപ്പബ്ളിക് ദിനം- ജനുവരി 26,
ശിവരാത്രി- ഫെബ്രുവരി 20,
പെസഹവ്യാഴം- ഏപ്രില്‍ 5,
ദുഖവെള്ളി-ഏപ്രില്‍ 6,
മെയ്ദിനം-മെയ് 1,
കര്‍ക്കിടക വാവ്- ജൂലൈ 18,
സ്വാതന്ത്യ്രദിനം- ആഗസ്റ് 15,
ഒന്നാം ഓണം- ആഗസ്റ് 28,
തിരുവോണം-ആഗസ്റ്29,
മൂന്നാം ഓണം-ആഗസ്റ് 30,
ശ്രീനാരായണഗുരുജയന്തി/ നാലാം ഓണം- ആഗസ്റ് 31,
ശ്രീനാരായണ ഗുരു സമാധിദിനം-സെപ്റ്റംബര്‍ 21,
ഗാന്ധിജയന്തി-ഒക്ടോബര്‍ 2,
മഹാനവമി-ഒക്ടോബര്‍23,
വിജയദശമി-ഒക്ടോബര്‍24,
ബക്രീദ്- ഒക്ടോബര്‍ 26,
ദീപാവലി-നവംബര്‍13,
മുഹറം-നവംബര്‍ 24,
ക്രിസ്മസ്-ഡിസംബര്‍25,
ഞായറാഴ്ച,രണ്ടാം ശനിയാഴ്ച തുടങ്ങിയ ദിവസങ്ങളില്‍ വരുന്ന അവധികള്‍
മിലാദി ഷെരീഫ്- ഫെബ്രുവരി 5,
ഈസ്റര്‍-ഏപ്രില്‍ 8,
അംബേദ്കര്‍ജയന്തി/വിഷു- ഏപ്രില്‍ 14,
ഈദ് ഉല്‍ ഫിത്തര്‍-ആഗസ്റ് 19,
ശ്രീകൃഷ്ണജയന്തി-സെപ്റ്റംബര്‍ 8.
ബക്രീദ്, മുഹറം, മിലാദി ഷെരീഫ്, ഈദ് ഉല്‍ ഫിത്തര്‍ എന്നിവ പിറ കാണുന്നതനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
നിയന്ത്രിതാവധി-
മന്നം ജയന്തി-ജനുവരി 2- നായര്‍ സമുദായത്തിലെ ജീവനക്കാര്‍ക്ക്,
ആവണി അവിട്ടം- ആഗസ്റ് 2-ബ്രാഹ്മണ സമുദായത്തിലെ ജീവനക്കാര്‍ക്ക്.
ഇതിനു പുറമേ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും.
നെഗോഷ്യബിള്‍ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള 2012 ലെ അവധിദിവസങ്ങള്‍ ചുവടെ-
റിപ്പബ്ളിക് ദിനം- ജനുവരി 26,
ശിവരാത്രി- ഫെബ്രുവരി 20,
വാണിജ്യസഹകരണ ബാങ്കുകളുടെ വാര്‍ഷിക അക്കൌണ്ട്സ് ക്ളോസിങ്- 
ഏപ്രില്‍ 2,
ദുഖവെള്ളി-ഏപ്രില്‍ 6,
അംബേദ്കര്‍ജയന്തി/വിഷു- ഏപ്രില്‍ 14,
മെയ്ദിനം-മെയ് 1,
സ്വാതന്ത്യ്രദിനം- ആഗസ്റ് 15,
ഒന്നാം ഓണം- ആഗസ്റ് 28,
തിരുവോണം-ആഗസ്റ്29,
ശ്രീനാരായണ ഗുരു സമാധിദിനം-സെപ്റ്റംബര്‍ 21,
വാണിജ്യസഹകരണബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക അക്കൌണ്ട്സ് ക്ളോസിങ്-
 സെപ്റ്റംബര്‍29,
ഗാന്ധിജയന്തി-ഒക്ടോബര്‍ രണ്ട്,
മഹാനവമി-ഒക്ടോബര്‍23,
വിജയദശമി-ഒക്ടോബര്‍24,
ബക്രീദ്- ഒക്ടോബര്‍ 26,
ദീപാവലി-നവംബര്‍13,
ക്രിസ്മസ്-ഡിസംബര്‍25,
മിലാദി ഷെരീഫ്- ഫെബ്രുവരി 5,
ഈസ്റര്‍-ഏപ്രില്‍ 8 ,
റംസാന്‍-ഈദ് ഉല്‍ ഫിത്തര്‍-ആഗസ്റ് 19
എന്നീ അവധികള്‍ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

No comments:

Get Blogger Falling Objects