Saturday, October 22, 2011

432.വയനാട് മാനന്തവാടി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് കോഴ്സില്‍ സീറ്റൊഴിവ്




വയനാട് മാനന്തവാടി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 29ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണറുടെ 2011 ലെ റാങ്ക് ലിസ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം രാവിലെ 10 മണിക്ക് മുമ്പ് കോളേജില്‍ എത്തണം. പ്രവേശനം ലഭിക്കുന്നവര്‍ അന്ന് തന്നെ മുഴുവന്‍ ഫീസടച്ച് ചേരണം.

No comments:

Get Blogger Falling Objects