Wednesday, October 26, 2011

440.എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു.



രണ്ടാമൂഴത്തില്‍ ഭീമസേനനായി മോഹന്‍‌ലാലും  ദുര്യോധനനായി  അഭിനയിക്കുന്നത്  മമ്മൂട്ടിയുമാണത്രെ!


ആരാണ് നല്ലവന്‍ ?

ദുര്യോധനനോ ?
അതോ ഭിമനോ ?
ശക്തിയില്‍ ഒന്നാമനായ ഭീമന്മാര്‍ എപ്പോഴും രണ്ടാമൂ‍ഴക്കാരനായിരിക്കുമോ ?

No comments:

Get Blogger Falling Objects