നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്ലോര്‍ അക്കാദമിയില്‍ ഫോക്ലോര്‍ ക്ളബ്ബുകള്‍ രജിസ്റര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും രൂപീകരിക്കുന്ന ഫോക്ലോര്‍ ക്ളബ്ബുകള്‍ക്ക് ഫോക്ലോര്‍ സംബന്ധമായ സെമിനാര്‍, ശില്പശാലകള്‍, നാടന്‍ കലാ അവതരണങ്ങള്‍ എന്നിവ നടത്തുന്നതിനും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും അക്കാദമി സാമ്പത്തികസഹായം നല്‍കും. സ്കൂള്‍ / കോളേജുകളില്‍ വിദ്യാര്‍ത്ഥികളില്‍ നാടന്‍ കലകള്‍ സംബന്ധിച്ച അറിവ് ഉണ്ടാക്കുന്നതിനും കലാരൂപങ്ങള്‍ ആസ്വദിക്കുന്നതിനും അക്കാദമി സൌകര്യം ചെയ്യും. രജിസ്ട്രേഷന്‍ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സ്റാമ്പ് ഒട്ടിച്ച മറുപടി കവര്‍ സഹിതം സെക്രട്ടറി, കേരള ഫോക്ലോര്‍ അക്കാദമി, പി.ഒ.ചിറക്കല്‍, കണ്ണൂര്‍-11 വിലാസത്തിലോ 0497-2778090 നമ്പറിലോ നവംബര്‍ 30ന് മുമ്പ് ബന്ധപ്പെടണം.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Thursday, October 27, 2011
444.സ്കൂളുകളില്‍ ഫോക്ലോര്‍ ക്ലബ്ബുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്ലോര്‍ അക്കാദമിയില്‍ ഫോക്ലോര്‍ ക്ളബ്ബുകള്‍ രജിസ്റര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കോളേജുകളിലും രൂപീകരിക്കുന്ന ഫോക്ലോര്‍ ക്ളബ്ബുകള്‍ക്ക് ഫോക്ലോര്‍ സംബന്ധമായ സെമിനാര്‍, ശില്പശാലകള്‍, നാടന്‍ കലാ അവതരണങ്ങള്‍ എന്നിവ നടത്തുന്നതിനും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും അക്കാദമി സാമ്പത്തികസഹായം നല്‍കും. സ്കൂള്‍ / കോളേജുകളില്‍ വിദ്യാര്‍ത്ഥികളില്‍ നാടന്‍ കലകള്‍ സംബന്ധിച്ച അറിവ് ഉണ്ടാക്കുന്നതിനും കലാരൂപങ്ങള്‍ ആസ്വദിക്കുന്നതിനും അക്കാദമി സൌകര്യം ചെയ്യും. രജിസ്ട്രേഷന്‍ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സ്റാമ്പ് ഒട്ടിച്ച മറുപടി കവര്‍ സഹിതം സെക്രട്ടറി, കേരള ഫോക്ലോര്‍ അക്കാദമി, പി.ഒ.ചിറക്കല്‍, കണ്ണൂര്‍-11 വിലാസത്തിലോ 0497-2778090 നമ്പറിലോ നവംബര്‍ 30ന് മുമ്പ് ബന്ധപ്പെടണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment