Thursday, October 27, 2011

445.പത്താക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വയസ്സിളവ് : സമയ പരിധി നീട്ടി





2011-12 അദ്ധ്യയന വര്‍ഷം 10-ാം തരത്തില്‍ പഠിക്കുന്നതിന് യോഗ്യത നേടിയ 2011 ജൂണ്‍ 1ന് 14 വയസ് പൂര്‍ത്തിയായിട്ടില്ലാത്ത കുട്ടികള്‍ക്ക് ചട്ടപ്രകാരം ബന്ധപ്പെട്ട അധികാരിയില്‍നിന്ന് വയസിളവ് നേടുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects