Wednesday, November 02, 2011

466.കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യാം





കന്നുകാലി ഇന്‍ഷ്വറന്‍സ്-ഗോസുരക്ഷ പദ്ധതിപ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ സൌജന്യമായി ഇന്‍ഷ്വര്‍ ചെയ്യാം. അതതു സ്ഥലത്തെ വെറ്ററിനറി ആശുപത്രികളുമായി ബന്ധപ്പെട്ടാണ് കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യേണ്ടത്. എല്ലാ ക്ഷീരകര്‍ഷകരും ഈ സൌകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects