Friday, November 04, 2011

467.അദ്ധ്യാപകര്‍ക്കുള്ള ചോദ്യപേപ്പര്‍ നിര്‍മ്മാണം പരിശീലന പരിപാടി മാറ്റി




എസ്.സി.ഇ.ആര്‍.ടി.യുടെ നവംബര്‍ എട്ട് മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ അദ്ധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യോളജി, സംസ്കൃതം, വൊക്കേഷണല്‍ അദ്ധ്യാപകര്‍ക്കുള്ള ചോദ്യപേപ്പര്‍ നിര്‍മ്മാണം പരിശീലന പരിപാടി നവംബര്‍ ഒന്‍പത് മുതല്‍ 11 വരെ തീയതികളിലേക്ക് മാറ്റിയതായി ഡയറക്ടര്‍ അറിയിച്ചു.  

No comments:

Get Blogger Falling Objects