2009 മാര്‍ച്ചിനു ശേഷം വി.എച്ച്.എസ്.ഇ. പരീക്ഷ പാസ്സായ (പാര്‍ട്ട് 1, പാര്‍ട്ട് 2 ) വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് അപ്രന്റീസ് ട്രെയിനിങിന് തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു നവംബര്‍ 12 നു രാവിലെ ഗവണ്‍മെന്റ് ബോയ്സ് വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ (തേവളളി, കൊല്ലം) വച്ച് നടത്തും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി. ബുക്കും, വി.എച്ച്.എസ്.ഇ. മാര്‍ക്ക് ലിസ്റും സഹിതം രാവിലെ 10.30 ന് മുന്‍പായി കൊല്ലം ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹാജരാകണം.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, November 09, 2011
488.VHSE പാസ്സായവര്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങിന് ഇന്റര്‍വ്യൂ നടത്തും
2009 മാര്‍ച്ചിനു ശേഷം വി.എച്ച്.എസ്.ഇ. പരീക്ഷ പാസ്സായ (പാര്‍ട്ട് 1, പാര്‍ട്ട് 2 ) വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് അപ്രന്റീസ് ട്രെയിനിങിന് തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു നവംബര്‍ 12 നു രാവിലെ ഗവണ്‍മെന്റ് ബോയ്സ് വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ (തേവളളി, കൊല്ലം) വച്ച് നടത്തും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി. ബുക്കും, വി.എച്ച്.എസ്.ഇ. മാര്‍ക്ക് ലിസ്റും സഹിതം രാവിലെ 10.30 ന് മുന്‍പായി കൊല്ലം ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹാജരാകണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment