നവംബര്‍ എട്ടാം തിയ്യതിയാണ് ചന്ദ്രന്റെ പരിക്രമണ പഥത്തിനേക്കാള്‍ അടുത്തായി Asteroid 2005 YU55
ഭൂമിയോടടുക്കുന്നത് . 1976 ലായിരുന്നു ഇത്തരത്തിലൊരു ആകാശ പാറക്കഷണം ഭൂമിക്കരികിലൂടെ
കടന്നുപോയത് .അന്ന് വാനശാസ്തജ്ഞന്മാര്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിവ് ഉണ്ടായിരുന്നില്ല. ഇനി 2028 ലാണ് ഇത്തരത്തില്‍ വലിപ്പമുള്ള ആസ്റ്ററോയ്‌ഡ് ഭൂമിക്കരികിലൂടെ കടന്നുപോകുക.
ഈ ആസ്റ്ററോയിഡീന്റെ ഗ്രാവിറ്റേഷണല്‍ ഇന്‍ഫ്ലുവന്‍സ് അത്രക്കില്ല എന്നാണ് കണക്കുകൂട്ടുന്നത്.അതായത് ഭൂമിയില്‍ അതിന്റെ സ്വാധിനം അത്രക്കുണ്ടാവാന്‍ വഴിയില്ലത്രെ. വേലിയേറ്റം , ഭൂകമ്പം ........ തുടങ്ങിയ
സാധ്യതകളൊന്നും ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയില്ല.
മറ്റുകാര്യങ്ങള്‍ :
വേഗത ; 29,000 mph.
വീതി : 1,200-അടി
ചന്ദ്രനേക്കാള്‍ 7000 മൈല്‍ അടുത്ത്
1 comment:
കുഴപ്പമൊന്നും ഉണ്ടാക്കാതെ അത് പോയല്ലോ,,,
Post a Comment